വിമാനത്തിൻ്റെ ചിറക് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ചു, യാത്രക്കാർക്ക് പരിക്ക്; ഡ്രൈവർ ഇറങ്ങിയോടി
തിരുവനന്തപുരം: ട്രെയിലറില്‍ കൊണ്ടുപോകുകയായിരുന്ന വിമാനത്തിന്റെ ചിറക്, കെ.എസ്.ആര്‍.ടി.സി. ബസില്‍ ഇടിച്ച് നിരവധിപേര്‍ക്ക് പരിക്ക്. ബാലരാമപുരം ജംങ്ഷന് സമീപത്ത് ബുധനാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ഉള്‍പ്പെടെ
Read more