വിസ ഡിപ്പോസിറ്റ് തുക ഇരട്ടിയിലധികം വർധിപ്പിച്ചു
യുഎഇ വീസയ്ക്കുള്ള ഡിപ്പോസിറ്റ് തുക കൂട്ടി. ജോലി മാറുന്നതിനിടെ കുടുംബാംഗങ്ങളുടെ വീസ ഹോൾഡ് ചെയ്യുന്നതിന് 2500 ദിർഹം (56,426 രൂപ) ഉണ്ടായിരുന്നത് 5000 ദിർഹമാക്കി (112852 രൂപ)
Read moreയുഎഇ വീസയ്ക്കുള്ള ഡിപ്പോസിറ്റ് തുക കൂട്ടി. ജോലി മാറുന്നതിനിടെ കുടുംബാംഗങ്ങളുടെ വീസ ഹോൾഡ് ചെയ്യുന്നതിന് 2500 ദിർഹം (56,426 രൂപ) ഉണ്ടായിരുന്നത് 5000 ദിർഹമാക്കി (112852 രൂപ)
Read moreസംസ്ഥാനത്ത് പോലീസ് നടപടികളില്‍ തുടര്‍ച്ചയായ വീഴ്ചകളുണ്ടാകുന്നെന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ തലശ്ശേരിയില്‍ ആറു വയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിലും പോലീസ് വലിയ വീഴ്ച വരുത്തിയതായി ആരോപണം. വ്യാഴാഴ്ച രാത്രി തലശ്ശേരിയില്‍
Read moreലോകകപ്പ് ടിക്കറ്റില്ലെങ്കിലും ഖത്തറിലേക്ക് പ്രവേശിക്കാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ടിക്കറ്റെടുത്തില്ലെങ്കിലും ഹയ്യ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത യാത്രക്കാർക്ക് ഡിസംബർ 2 മുതൽ പ്രവേശനം അനുവദിക്കും. കൂടാതെ
Read moreപ്ലസ്ടു കോഴക്കേസിൽ മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജിക്ക് തിരിച്ചടി. വിജിലന്‍സ് വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന കെ.എം.ഷാജിയുടെ വാദം തള്ളിയ കോഴിക്കോട് വിജിലൻസ് കോടതി, പണം തിരിച്ചുനൽകാനാകില്ലെന്ന്
Read moreസൗദി അറേബ്യ ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സുവർണ നേട്ടം. ബാഡ്മിൻ വ്യക്തിഗത ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലും 10 ലക്ഷം റിയാൽ (ഏകദേശം രണ്ട് കോടി
Read moreഅബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ 245 -ാം സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 2.5 കോടി ദിര്‍ഹം(50 കോടിയിധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളിയായ സജേഷ്
Read moreസൗദി അറേബ്യയിൽ വിവിധ കാരണങ്ങളാൽ നാട്ടിലേക്ക് പോകാൻ കഴിയാതെ പ്രയാസപ്പെടുന്നവർക്ക് നാട്ടിലേക്ക് പോകുവാനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അവസരമൊരുക്കുന്നു. പലവിധ കാരണങ്ങളാൽ ഇഖാമ പുതുക്കാൻ സാധിക്കാത്തവർക്കും, ഹുറൂബ്
Read moreഭര്‍ത്താവിന്‍റെ വില്‍പത്രത്തിന്‍റെ ആധികാരികത തെളിയിക്കാനാകാതെ വന്നതോടെ 73.4 കോടി ദിര്‍ഹത്തിന്‍റെ സ്വത്ത് കേസില്‍ ദുബൈ കോടതിയില്‍ പ്രവാസി വനിത പരാജയപ്പെട്ടു. 75കാരിയായ ലെബനീസ് വനിതയാണ് ദുബൈ പേഴ്സണല്‍
Read moreകുവൈത്തില്‍ പൊതുസ്ഥലത്ത് നഗ്നനായി നടന്ന പ്രവാസിയെ നാടുകടത്താന്‍ ഉത്തരവ്. ഏഷ്യക്കാരനായ പ്രവാസിയെയാണ് നാടുകടത്താന്‍ ഉത്തരവിട്ടതെന്ന് പ്രാദേശി ദിനപ്പത്രം റിപ്പോർട്ട് ചെയ്തു. മദ്യലഹരിയില്‍ ജലീബ് മേഖലയിലൂടെ പൂര്‍ണ നഗ്നനായാണ്
Read moreമലപ്പുറം കോട്ടക്കലിൽ സഫ്‌വ എന്ന യുവതി ആത്മഹത്യ ചെയ്യുംമുമ്പ് രണ്ടു മക്കളേയും ഷാൾ ഉപയോഗിച്ച് കൊലപ്പെടുത്തിയതെന്ന് സൂചന. തുടർന്ന് അതേ ഷാൾ ഉപയോഗിച്ച് സഫ്‌വ തൂങ്ങി മരിക്കുകയായിരുന്നു.
Read more