യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു; തിങ്കളാഴ്ച മുതൽ പൊതു സ്ഥലങ്ങളിൽ പ്രവേശിക്കാൻ ഗ്രീൻ പാസ് ആവശ്യമില്ല

യുഎഇയിൽ മുഴുവൻ കോവിഡ് നിയന്ത്രണങ്ങളും പിൻവലിച്ചു. രണ്ടര വർഷത്തോളമായി നിലവിലുള്ള ഒട്ടുമിക്ക കോവിഡ്​ നിയന്ത്രണങ്ങളും ഒഴിവാക്കിയതായി യുഎഇ പ്രഖ്യാപിച്ചു. നവംബർ 7ന് തിങ്കളാഴ്ച രാവിലെ ആറ് മണി

Read more

കാമുകനോടൊപ്പം വാഹനത്തിൽകണ്ട യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 20 വര്‍ഷം തടവ്

പൊലീസുകാരനെന്ന വ്യാജേന യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‍ത 34 വയസുകാരന് ബഹ്റൈനില്‍ 20 വര്‍ഷം തടവ്. കേസില്‍ നേരത്തെ പുറപ്പെടുവിച്ച വിധിക്കെതിരെ ഇയാള്‍ സമര്‍പ്പിച്ച അപ്പീല്‍, പരമോന്നത

Read more

ഖത്തറിൻ്റെ ആകാശത്ത് വട്ടമിട്ട് പറന്ന് വർണവിസ്മയം തീർത്ത് സൗദി ഫാൽക്കൺസ് ടീമിൻ്റെ പര്യടനം – വീഡിയോ

ഖത്തറിൻ്റെ ആകാശത്ത് വർണവിസ്മയം തീർത്ത് സൗദി ഫാൽക്കൺസ് ടീം നടത്തിയ പര്യടനം ശ്രദ്ധേയമായി. 2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന്റെ തലസ്ഥാനമായ ദോഹയുടെ ആകാശത്ത് ഇന്നലെ

Read more

വിദേശത്ത് നിന്ന് വാങ്ങുന്ന മൊബൈൽ ഉപകരണങ്ങൾക്ക് സൗദിയിൽ കസ്റ്റംസ് നികുതി ഒഴിവാക്കി

വിദേശത്ത് നിന്ന് വാങ്ങുന്ന മൊബൈൽ ഉപകരണങ്ങളെ കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കിയതായി സൌദി സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി സ്ഥിരീകരിച്ചു. ഇതനുസരിച്ച് വിദേശ രാജ്യങ്ങളിൽ നിന്ന് വാങ്ങിയ

Read more

സൗദിയിൽ ഒട്ടകങ്ങളെ കയറ്റിയ ട്രക്ക് മറിഞ്ഞു; രണ്ട് പ്രവാസികൾ മരിച്ചു – വീഡിയോ

സൌദിയിൽ ഒട്ടകങ്ങളെ കയറ്റിയ ട്രക്ക് മറിഞ്ഞ് രണ്ട് വിദേശികൾ മരിച്ചു. തബൂക്കിലെ അൽ-വാജ് ഗവർണറേറ്റിലെ ബദാ സെന്ററിലെ അഖബ റോഡിലാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന ഒട്ടകങ്ങൾക്കും അപകടത്തിൽ ജീവൻ

Read more

വാക്വം ക്ലീനറിനുള്ളില്‍ കുടുങ്ങിയ കുട്ടിയെ അഗ്നിശമന സേന രക്ഷിച്ചു

കുവൈത്തില്‍ വാക്വം ക്ലീനറിനുള്ളില്‍ കുടുങ്ങിയ കുട്ടിയെ അഗ്നിശമന സേന രക്ഷിച്ചു. കുട്ടി കുടുങ്ങിയതോടെ മാതാപിതാക്കള്‍ അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നുവെന്ന് കുവൈത്ത് ഫയര്‍ ഫോഴ്‍സിലെ പബ്ലിക് റിലേഷന്‍സ്

Read more

തലച്ചോറില്‍ രക്തസ്രാവം; പ്രവാസി മലയാളി യുവാവ് മരിച്ചു

തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി. മണ്ണാര്‍കാട് തച്ചനാട്ടുകര നാട്ടുകല്‍ പാറമ്മല്‍ പാറക്കല്ലില്‍ അബ്‍ദുല്‍റഹ്‍മാന്‍ (32) ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി

Read more

വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍

കുവൈത്തില്‍ പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതയും കഴിവും അളക്കാനുള്ള പരീക്ഷ നടത്താനുള്ള നടപടിയുമായി കുവൈത്ത് മാന്‍പവര്‍ പബ്ലിക് അതോറിറ്റി. ആദ്യ ഘട്ടത്തില്‍ ഏതൊക്കെ തസ്‍തികകളിലേക്കാണ് ഇത്തരമൊരു

Read more

മസ്‍‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് നാല് മാസമായി അബോധാവസ്ഥയിലായിരുന്ന പ്രവാസിയെ കൊച്ചിയിലെത്തിച്ചു

മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് നാലുമാസമായി സൗദി അറേബ്യയില്‍ അബോധാവസ്ഥയിൽ കഴിയുകായിരുന്ന പ്രവാസിയെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ നാട്ടിലെത്തിച്ചു. അബഹയിലെ ഇൻഡസ്ട്രിയൽ മേഖലയിൽ എട്ടുവർഷമായി വെൽഡറായിരുന്ന തമിഴ്നാട്

Read more

വാഹനപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു

സൌദിയിലെ റിയാദിൽ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം വഴിക്കടവ് മരുത പരലുണ്ടയിലെ വാക്കയില്‍ അബ്ദുല്ലയുടെ മകന്‍ കാസിം ആണ് മരിച്ചത്. 50 വയസ്സായിരുന്നു. റിയാദിലെ

Read more