സൗദിയിൽ നാളെ (ബുധനാഴ്ച) എല്ലാ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി നൽകാൻ രാജകൽപ്പന
അർജൻ്റീനക്കെതിരായ ലോകകപ്പ് മത്സരത്തിൽ സൌദി മിന്നുന്ന വിജയം നേടിയ സാഹചര്യത്തിൽ നാളെ (ബുധനാഴ്ച) രാജ്യത്തെ എല്ലാ സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സൌദി ഭരണാധികാരി
Read more