കാണാതായിട്ട് 56 ദിവസം; വ്യാപക തെരച്ചിലിനൊടുവില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനില്‍ കാണാതായ സ്വദേശി വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. 56 ദിവസത്തെ വ്യാപക തെരച്ചിലിനൊടുവിലാണ് സ്വദേശി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

Read more

വയറ്റില്‍ ലഹരിമരുന്ന് ഒളിപ്പിച്ച പ്രവാസിക്ക് 15 വര്‍ഷം തടവുശിക്ഷ; അമ്മയുടെ ചികിത്സക്ക് വേണ്ടിയെന്ന് യുവാവ്

ബഹ്‌റൈനില്‍ വയറ്റിലൊളിപ്പിച്ച് ലഹരിമരുന്ന് കടത്തിയ കേസില്‍ പ്രവാസിക്ക് 15 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ച് കോടതി. ഹെറോയിന്‍ അടങ്ങിയ 74 ക്യാപ്‌സ്യൂളുകളാണ് 23കാരനായ പാകിസ്ഥാനി കടത്താന്‍ ശ്രമിച്ചത്. ലഹരി

Read more

ഫാ. തിയോഡേഷ്യസിൻ്റെ മാപ്പ് അംഗീകരിക്കില്ല, ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ട- മന്ത്രി അബ്ദുറഹ്‌മാന്‍

കലാപത്തിനും ചേരിതിരിവിനും ശ്രമിച്ചു; ഫാദര്‍ തിയോഡേഷ്യസിനെതിരായ FIR-ല്‍ ഗുരുതര പരാമര്‍ശങ്ങള്‍   വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിന്റെ മാപ്പ് അംഗീകരിക്കില്ലെന്ന് ഫിഷറീസ്

Read more

യൂട്യൂബിൽ ലൈവ് ചെയ്തുകൊണ്ടിരിക്കെ വിദേശ യുവതിക്ക് നേരെ യുവാവിൻ്റെ അതിക്രമം – വീഡിയോ

ദക്ഷിണ കൊറിയയിൽനിന്നുള്ള യൂട്യൂബർക്കു നേരെ മുംബൈയിലെ തെരുവിൽ യുവാവിന്റെ അതിക്രമം. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ഇതിന്റെ വിഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. മുംബൈയിൽ വച്ച് ലൈവ് വിഡിയോ എടുത്തിരുന്ന

Read more

സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് 1,70,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമായി

സൌദിയിലെ സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതൽ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ പദ്ധതിക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തുടക്കം കുറിച്ചു. തൗതീന്‍-2 എന്ന പുതിയ പദ്ധതി വഴി

Read more

അൽ റയാനിൽ തുനീസിയൻ വിപ്ലവം; ഫ്രാൻസിന് അട്ടിമറിത്തോൽവി, പക്ഷേ, തുനീസിയക്ക് പ്രീക്വാർട്ടർ യോഗ്യതയില്ല

പ്രീക്വാർട്ടർ ഉറപ്പിച്ചതോടെ ടീമിൽ സമ്പൂർണ അഴിച്ചുപണി നടത്തി ഒൻപതു മാറ്റങ്ങളുമായി എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ തുനീസിയയെ നേരിട്ട നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിന് അട്ടിമറിത്തോൽവി. ഏകപക്ഷീയമായ ഒരു ഗോളിനാണ്

Read more

വിദേശികൾക്ക് സൗദിയിലേക്ക് വരാൻ പുതിയ വ്യക്കിതഗത സന്ദർശന വിസ അനുവദിക്കും-വിദേശകാര്യ മന്ത്രലായം

സൗദി അറേബ്യയിലേക്ക് വരുന്നതിന് “വ്യക്തിഗത സന്ദർശന” വിസ അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. പുതിയ വിസ നേടുന്നതിനുള്ള നടപടിക്രമങ്ങൾ മന്ത്രാലയം വ്യക്തമാക്കി. സൗദി പൗരന്മാരായ സുഹൃത്തുക്കളെയോ പരിചയക്കാരെയോ

Read more

കൈവിട്ട ഫുട്ബോൾ ആരാധന: കോഴിക്കോട് മർക്കസ് കോളേജ് വിദ്യാര്‍ഥികളുടെ അപകടകരമായ വാഹനാഭ്യാസ പ്രകടനം – വീഡിയോ

കോഴിക്കോട് കാരന്തൂര്‍ മൈതാനത്ത് കോളേജ് വിദ്യാര്‍ഥികളുടെ വാഹന അഭ്യാസപ്രകടനം. ഫുട്‌ബോള്‍ ആരാധകരായ വിദ്യാര്‍ഥികളാണ് ബുധനാഴ്ച ഉച്ചയ്ക്ക് മൈതാനത്ത് അപകടകരമായ രീതിയില്‍ വാഹനങ്ങൾകൊണ്ട് അഭ്യാസപ്രകടനം നടത്തിയത്. മര്‍ക്കസ് ആര്‍ട്‌സ്

Read more

നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു; ഏഴു പേർക്ക് പരിക്ക്

സൗദിയില്‍ കാര്‍ മറിഞ്ഞ് ഏഴ് യാത്രക്കാര്‍ക്ക് പരിക്ക്. അല്‍ബാഹ – തായിഫ് റോഡില്‍ കാര്‍ മറിഞ്ഞ് ഏഴ് വനിതകള്‍ക്കാണ് പരിക്കേറ്റത്. അല്‍ബാഹ – തായിഫ് റോഡില്‍ ഫഹ്‌സ്

Read more

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്നു; ഇപ്പോള്‍ ഭാര്യയും മരിച്ച നിലയില്‍, കാമുകൻ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ, ദുരൂഹത

സുഹൃത്തിനൊപ്പം ചേർന്ന് ഭർത്താവ് സവാദിനെ കൊലപ്പെടുത്തിയെ കേസിലെ പ്രതിയായ ഭാര്യ മരിച്ച നിലയിൽ. മലപ്പുറം കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി സൗജത്തിനെയാണ് വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ഷാൾ

Read more