അര്‍ജൻ്റീന സെമിയില്‍, ബ്രസീല്‍ പുറത്ത്; ഷൂട്ടൗട്ടിൽ താരമായി എമിലിയാനോ
ആവേശം പെനാല്‍ട്ടി ഷൂട്ടൗട്ടോളം എത്തിയ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീന ജയിച്ചുകയറിയപ്പോള്‍ (4-3) നെയ്മറുടെ ബ്രസീല്‍ തോറ്റുപുറത്തായി(4-2). ഗോളടിച്ചും അടിപ്പിച്ചും നായകന് ലയണല്‍ മെസ്സി നിറഞ്ഞാടിയ
Read more