ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെ അൽ-നാസർ ക്ലബ്ബിലെ കളിക്കാരനാകുമോ? വിവാദങ്ങളിൽ അൽ നാസർ ക്ലബ്ബ് വ്യക്തത വരുത്തി

റിയാദ്: വരാനിരിക്കുന്ന വിന്റർ ട്രാൻസ്ഫർ കാലയളവിൽ പോർച്ചുഗീസ് ദേശീയ ടീമിന്റെ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെ അൽ-നാസർ ക്ലബ്ബിലെ കളിക്കാരനാകുമെന്ന വാർത്ത സംബന്ധിച്ച് അൽ നാസർ ക്ലബ്ബ്

Read more

ജോലി ചെയ്തിരുന്ന കടയിലൂടെ രഹസ്യമായി മയക്കുമരുന്ന് വിൽപ്പന; പ്രവാസി അറസ്റ്റില്‍

ജോലി ചെയ്‍തിരുന്ന കടയിലൂടെ മയക്കുമരുന്ന് വിറ്റ പ്രവാസിക്കെതിരെ വിചാരണ തുടങ്ങി. ബഹ്റൈനിലെ ജുഫൈറിലായിരുന്നു സംഭവം. ബ്രഡ്, പാല്‍, ചോക്കലേറ്റ് തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുന്ന ഒരു കോള്‍ഡ് സ്റ്റോറേജില്‍

Read more

ഗുജറാത്തിൽ വിജയിച്ച എഎപി എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്ക്?; നേതൃത്വവുമായി ചർച്ച

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കിലും 12.92% വോട്ട് നേടുകയും അഞ്ച് സീറ്റിൽ വിജയിച്ച് സാന്നിധ്യം അറിയിക്കുകയും ചെയ്‌ത ആംആദ്മി പാർട്ടി (എഎപി)ക്ക് വൻ തിരിച്ചടി.

Read more

ലഗേജിൽ ഉണക്ക ചെമ്മീനും പച്ചക്കറികൾക്കുമൊപ്പം കഞ്ചാവ്; വിമാനത്താവളത്തിൽ പിടിയിലായ പ്രവാസി യുവതിക്ക് 15 വര്‍ഷം തടവ്

ലഗേജില്‍ ഒളിപ്പിച്ച കഞ്ചാവുമായി ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായ 25 വയസുകാരിക്ക് 15 വര്‍ഷം തടവ്. ഏകദേശം 60,000 ബഹ്റൈനി ദിനാര്‍ (1.3 കോടിയിലധികം ഇന്ത്യന്‍ രൂപ)

Read more

ഉടമ അറിയാതെ കാര്‍ എടുത്തുകൊണ്ടുപോയ സുഹൃത്ത് വരുത്തിവെച്ചത് 13 ലക്ഷത്തിൻ്റെ ട്രാഫിക് പിഴ

തന്റെ കാറോടിച്ച് വന്‍ തുക ട്രാഫിക് ഫൈന്‍ വരുത്തിവെച്ച സുഹൃത്തിനെതിരെ പരാതിയുമായി യുവാവ് കോടതിയില്‍. യുഎഇയിലെ അല്‍ഐനിലാണ് സംഭവം. വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് 62,300 ദിര്‍ഹം (13

Read more

ഒമ്പതാം നിലയില്‍ നിന്ന് വീണ് പ്രവാസി മലയാളിയുടെ നാലര വയസുകാരിക്ക് ദാരുണാന്ത്യം

ദുബൈയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി പെണ്‍കുട്ടി മരിച്ചു. നാദാപുരം കുമ്മങ്കോട് മഠത്തില്‍ പോക്കര്‍ ഹാജിയുടെ മകന്‍ ജുനൈദിന്റെ മകള്‍ യാറ മറിയം (നാലര) ആണ് മരിച്ചത്.

Read more

ബന്ധുവായ യുവതിയുമായുള്ള രഹസ്യബന്ധം മകന്‍ അറിഞ്ഞു; കൈകള്‍ വെട്ടി, ശ്വാസംമുട്ടിച്ച് 15-കാരനെ പിതാവ് കൊന്നു

ബന്ധുവുമായുള്ള രഹസ്യബന്ധം അറിഞ്ഞതോടെ 15 വയസ്സുള്ള മകനെ പിതാവ് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ബറോത്ത പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 45-കാരനാണ് കൈകള്‍ വെട്ടിമാറ്റിയ ശേഷം മകനെ ശ്വാസംമുട്ടിച്ച്

Read more

കേരളമേ…തലതാഴ്ത്തൂ..; മെഡിക്കൽ കോളജിൽ ബന്ധുക്കൾ ഉപേക്ഷിച്ച് ‘അനാഥരായി’ 42 മനുഷ്യർ

വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാൻ മക്കൾ വരുമെന്ന പ്രതീക്ഷ അസ്തമിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ‘അനാഥരായി’ 42 മനുഷ്യർ. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരും മുൻ അഭിഭാഷകരും മുതൽ

Read more

സുഹൃത്തുക്കള്‍ക്കൊപ്പം കിടക്കപങ്കിടാന്‍ ഭാര്യയെ നിര്‍ബന്ധിച്ചു, മര്‍ദനം; ടെക്കി യുവാവ് അറസ്റ്റില്‍

ഭാര്യയെ മര്‍ദിക്കുകയും സുഹൃത്തുക്കള്‍ക്കൊപ്പം കിടക്കപങ്കിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ടെക്കി യുവാവ് അറസ്റ്റില്‍. ബെംഗളൂരുവില്‍ ഐ.ടി. ജീവനക്കാരനായ 36-കാരനെയാണ് ഭാര്യയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമാണ്

Read more

പ്രസവവേദനയിൽ പുളഞ്ഞു; അര്‍ധരാത്രി ഗർഭിണിയെ തുണിയിൽ കെട്ടി ചുമന്നത് 3 കിലോമീറ്റർ

അട്ടപ്പാടിയിൽ ഗർഭിണിയെ തുണിയിൽകെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ചു. പൂർണ ഗർഭിണിയായ സുമതി മുരുകനെയാണ് ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസിൽ കയറ്റുന്നതിനു വേണ്ടി കാട്ടുവഴിയിലൂടെ മൂന്നു കിലോമീറ്ററോളം ചുമന്നത്. ആശുപത്രിയിൽ എത്തിയ

Read more