‘ഇ.പിക്ക് അനധികൃത സമ്പാദ്യം,ആയുര്‍വേദ റിസോര്‍ട്ട്’; പാര്‍ട്ടിയില്‍ വെടിപ്പൊട്ടിച്ച് പി.ജയരാജന്‍
സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും എല്‍.ഡി.എഫ്. കണ്‍വീനറുമായ ഇ.പി. ജരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി സംസ്ഥാന സമിതി അംഗം പി. ജയരാജന്‍. സി.പി.എം. സംസ്ഥാന കമ്മിറ്റിയിലാണ് പി. ജയരാജന്‍
Read more