അടിവസ്ത്രത്തില്‍ സ്വര്‍ണം: പ്രതിഫലം 60,000; 19കാരിയുടെ ദുബായ് യാത്ര ഇൻ്റർവ്യൂവിനെന്ന പേരിൽ

കരിപ്പൂര്‍ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി പിടിയിലായ 19 വയസ്സുകാരി ദുബായിലേക്ക് പോയത് ഇന്റർവ്യൂവിൽ പങ്കെടുക്കാനെന്ന പേരിൽ. ദുബായിൽ ആറു ദിവസത്തെ ഇന്റർവ്യൂവിൽ പങ്കെടുക്കാനുണ്ടെന്നാണ് കാസർകോട്

Read more

വിവാഹംകഴിക്കണമെന്ന് കാമുകി, പിന്നാലെ മർദനം; യുവാവിൻ്റെ വീട് പൊളിച്ചുനീക്കി-വീഡിയോ

കാമുകിയെ ക്രൂരമായി മർദിച്ച യുവാവിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി മധ്യപ്രദേശ് സർക്കാർ. മധ്യപ്രദേശിലെ ധേര സ്വദേശിയായ പങ്കജ് ത്രിപാഠി (24)യുടെ വീടാണ് സർക്കാർ പൊളിച്ചുനീക്കിയത്. ഡ്രൈവറായ

Read more

ആദ്യമായാണ് സ്വര്‍ണം കടത്തുന്നത്, ഭര്‍ത്താവിൻ്റെ നിര്‍ബന്ധപ്രകാരമെന്ന് മൊഴി; കരിപ്പൂരില്‍ പോലീസിൻ്റെ 87-ാമത്തെ സ്വർണവേട്ട

മലപ്പുറം: ദുബായില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി ഒന്നരക്കിലോയിലേറെ സ്വര്‍ണം കടത്തിയത് ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമെന്ന് യുവതിയുടെ മൊഴി. ഞായറാഴ്ച രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് സ്വര്‍ണവുമായി പിടിയിലായ കാസര്‍കോട്

Read more

തൃശ്ശൂരില്‍ ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ 4 പേർ മരിച്ചു

എറവ് സ്കൂളിനു സമീപം ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. കാറിലുണ്ടായിരുന്ന നാലു പേരാണ് മരിച്ചത്. തൃശൂർ എൽത്തുരുത്ത് താമസിക്കുന്ന കുടുംബമാണു കാറിലുണ്ടായിരുന്നത്. തൃശൂർ

Read more

തബൂക്കിൽ മഞ്ഞുവീഴ്ച ആരംഭിച്ചു; മഞ്ഞു പുതച്ച് കിടക്കുന്ന അൽ-ലൗസ് പർവതത്തിലേക്ക് വിനോദ സഞ്ചാരികൾ എത്തി തുടങ്ങി – വീഡിയോ

സൌദി അറേബ്യയിൽ കാലാവസ്ഥ തണുപ്പിലേക്ക് മാറിയതോടെ തബൂക്ക് മേഖലയിൽ മഞ്ഞുവീഴ്ച ആരംഭിച്ചു. എല്ലാ വർഷവും ഈ സമയത്ത് സംഭവിക്കുന്നതുപോലെ ഈ വർഷവും തബൂക്കിലെ അൽ-ലൗസ് പർവതം മഞ്ഞുപുതച്ച്

Read more

കരിപ്പൂരില്‍ കൊറിയന്‍ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; നാട്ടിലേക്ക് പോകാനെത്തിയത് ടിക്കറ്റില്ലാതെ

കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം കൊറിയന്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. വിമാനത്താവളത്തില്‍നിന്ന് സുരക്ഷാഉദ്യോഗസ്ഥര്‍ പോലീസിന് കൈമാറിയ യുവതിയാണ് താന്‍ പീഡനത്തിനിരയായെന്ന് ഡോക്ടര്‍മാരോട് വെളിപ്പെടുത്തിയത്. വൈദ്യപരിശോധനയിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍

Read more

ഹജ്ജ് സീസണിൽ മക്ക, മദീന, മശാഇർ എന്നിവിടങ്ങളിലേക്ക് വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തും

ഹജ്ജ് സീസണിൽ മക്ക, മശാഇർ (പുണ്യസ്ഥലങ്ങൾ), മദീന എന്നിവിടങ്ങളിൽ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ നീക്കമാരംഭിച്ചു. ഇത് സംബന്ധിച്ച നടപിടിക്രമങ്ങൾ നടപ്പിലാക്കുന്നതിനുള്ള വ്യവസ്ഥകൾ ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി

Read more

ആരോപണത്തിന് പിന്നാലെ ഇ.പിയും പി.ജയരാജനും തമ്മില്‍ കണ്ടു; കൂടിക്കാഴ്ച ലീഗ് നേതാവിൻ്റെ വീട്ടില്‍

ഇ.പിക്കെതിരായ ആരോപണം; കുഞ്ഞാലിക്കുട്ടിയെ തള്ളി കെപിഎ മജീദ്: ‘ഈ അനീതിക്കെതിരെ മിണ്ടിയെ തീരൂ’ കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ആരോപണം

Read more

അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് ഒരു കോടിയുടെ സ്വര്‍ണക്കടത്ത്; കരിപ്പൂരിൽ 19കാരി പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി 19 വയസ്സുകാരി പിടിയില്‍. ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനി ഷഹലയാണ് പിടിയിലായത്. ഉൾവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് 1,884 ഗ്രാം സ്വര്‍ണം

Read more

സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള സമയപരിധി ഇനി 6 ദിവസം മാത്രം; വീഴ്ച വരുത്തുന്നവരെ കണ്ടെത്താൻ ഓൺലൈൻ സംവിധാനം. മലയാളികളുൾപ്പെടെ നെട്ടോട്ടത്തിൽ

ദുബായിൽ സ്വദേശിവൽക്കരണം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങളെ കണ്ടുപിടിക്കാൻ ഓൺലൈൻ സംവിധാനം. 50 വിദഗ്ധ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ഈ മാസം സ്വദേശികൾക്കു നിയമനം നൽകേണ്ടത്. ഈ കാറ്റഗറിയിൽ മലയാളികളുടെയും

Read more