വധുവിന് പരമാവധി സമ്മാനം ഒരു ലക്ഷവും 10 പവനും; കേരളത്തിൽ സ്ത്രീധന നിരോധന ചട്ടം പുതുക്കുന്നു
തിരുവനന്തപുരം: വിവാഹത്തിനു മുൻപു വധൂവരന്മാർക്ക് കൗൺസലിങ് നൽകുന്നതും വധുവിനു രക്ഷിതാക്കൾ നൽകുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്നു നിബന്ധന
Read more