തുർക്കി, സിറിയ ദുരിതാശ്വാസ ഫണ്ട്; സൗദിയിൽ മികച്ച പ്രതികരണം, ഇന്ന് മാത്രം 25 ദശലക്ഷം റിയാൽ സമാഹരിച്ചു

തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സൌദിയിൽ ആരംഭിച്ച ജനകീയ ധനസമാഹരണത്തിന് മികച്ച പ്രതികരണം. ഇന്ന് ബുധനാഴ്ചയാണ് സഹേം എന്ന കാമ്പയിൻ ആരംഭിച്ചത്. ഇത് വരെ 1,26,000

Read more

രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേരെ കത്തിച്ചുകൊന്നു; പിന്നാലെ അക്രമിയും സ്വയം തീ കൊളുത്തി മരിച്ചു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേരെ വീട്ടില്‍ക്കയറി കത്തിച്ച് കൊന്നു. പിന്നാലെ സ്വയം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ അക്രമിയും മരിച്ചു. തമിഴ്‌നാട്ടിലെ കടലൂര്‍ സെല്ലംകുപ്പത്താണ് ദാരുണ സംഭവം. സദ്ഗുരു,

Read more

തുർക്കി, സിറിയ ഭൂകമ്പം: മരണം 11,400; ഒരു ഇന്ത്യക്കാരനെ കാണാതായി, പത്തോളം ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നു

ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമായി മരണസംഖ്യ 11,400 കവിഞ്ഞു. ഔദ്യോഗിക കണക്കനുസരിച്ച് 11,416 പേരാണു മരിച്ചത്. ആറായിരത്തിലേറെ തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിയ ആയിരങ്ങൾക്കായി കടുത്ത

Read more

‘ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുന്നത് പോലെ’; പശു ആലിംഗന ദിനത്തെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

പ്രണയ ദിനമായ ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ നിർദേശം വന്നത് വലിയ തരത്തിലുള്ള ചർച്ചയ്ക്ക് വഴി തുറന്നു. സമൂഹമാധ്യമങ്ങളിൽ പ്രണയദിനവും

Read more

ബജറ്റില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍: തുര്‍ക്കി-സിറിയ ഭൂകമ്പ ദുരിതാശ്വാസത്തിന് കേരളം 10 കോടി നല്‍കും, നികുതി വർധന കുറക്കില്ല

ഭൂകമ്പം നാശംവിതച്ച തുര്‍ക്കിക്കും സിറിയയ്ക്കും ദുരിതാശ്വാസ സഹായമായി കേരളം 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് ശേഷമുള്ള മറുപടി

Read more

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു; മലപ്പുറത്ത് പോക്‌സോ കേസില്‍ പൂജാരിക്ക് ഇരട്ടജീവപര്യന്തം

മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പൂജാരിക്ക് ഇരട്ടജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. നിലമ്പൂര്‍ പോക്‌സോ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. 2016-17 കാലത്തായിരുന്നു

Read more

പ്രണയദിനത്തിൽ പശുവിനെ കെട്ടിപ്പിടിക്കൂ; ‘പശു ആലിംഗന ദിനം’ ആചരിക്കാൻ കേന്ദ്ര നിർദേശം

പ്രണയ ദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കാൻ കേന്ദ്ര നിർദേശം. കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത്. ഫെബ്രുവരി 14നാണ് ലോകമെങ്ങും

Read more

തിരുവനന്തപുരത്ത് നിയന്ത്രണം നഷ്ടമായ വിമാനം ഇടിച്ചിറക്കി; അപകടം പരിശീലന പറക്കലിനിടെ

പരിശീലന വിമാനം നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്.. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നെന്ന്

Read more

മക്ക-മദീന ഹറൈമൈൻ എക്സ്പ്രസ് ട്രെയിൻ കാമ്പസിലേക്ക് വാഹനം മറിഞ്ഞ് കത്തിയമർന്നു; പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

മക്ക-മദീന ഹറമൈൻ എക്സ്പ്രസ് ട്രെയിൻ കാമ്പസിനുള്ളിൽ വാഹനപകടം. സംഭവത്തെ കുറിച്ച് ഹറമൈൻ എക്സ്പ്രസ് ട്രെയിൻ വിശദീകരണ പ്രസ്താവന ഇറക്കി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ജിദ്ദ ഗവർണറേറ്റിലെ

Read more

സൗദി ടീം അൽ-ഹിലാൽ ആദ്യമായി ക്ലബ് ലോകകപ്പ് ഫൈനലിലെത്തി; ഫൈനൽ മത്സരത്തിനുള്ള തയ്യാറെടുപ്പിനായി അൽ-ഹിലാൽ ടീം പുറപ്പെട്ടു – വീഡിയോ

ചൊവ്വാഴ്ച നടന്ന സെമി ഫൈനൽ മത്സരത്തിൽ ബ്രസീലിയൻ എതിരാളിയായ ഫ്ലെമെംഗോയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി സൌദിയുടെ  അൽ ഹിലാൽ ഫൈനലിലെത്തി. ചരിത്രത്തിലാദ്യമായാണ് ക്ലബ് ലോകകപ്പിന്റെ ഫൈനൽ

Read more