തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു

തൃശൂര്‍: പുഴയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു. നാട്ടുകാര്‍ ഉടന്‍ തന്നെ തീയണച്ചതിനാല്‍ അപകടം ഒഴിവായി. തൃശൂര്‍- കോട്ടയം സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്. രണ്ടു യൂണിറ്റ്

Read more

കുഞ്ഞിൻ്റെ മൂത്രം ദേഹത്തായതിന് ക്രൂരമര്‍ദനം: യുവതി ജീവനൊടുക്കി, ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറം: കടുത്ത പീഡനത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പാെലീസ് അറസ്റ്റുചെയ്തു. മലപ്പുറം കാടാമ്പുഴ സ്വദേശിയായ അർഷാദ് അലിയാണ് അറസ്റ്റിലായത്. കുഞ്ഞിന്റെ മൂത്രം ശരീരത്തിൽ ആയതിന്

Read more

13 സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചു; ബാബരി കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് അബ്ദുൽ നസീർ ആന്ധ്രപ്രദേശ് ഗവർണർ

13 സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലുമാണ് ശ്രദ്ധേയമായ നിയമനങ്ങൾ നടന്നത്. മഹാരാഷ്ട്ര ഗവർണറായി ജാർഖണ്ഡ് ഗവർണർ രമേശ് ബയ്സിനെയാണ് നിയമിച്ചത്.

Read more

ജിദ്ദയുൾപ്പെടെ ചെങ്കടൽ തീരത്ത് ഭൂകമ്പത്തിന് സാധ്യതയുണ്ടോ? സൗദി ജിയോളജിക്കൽ വകുപ്പ് വിശദീകരിക്കുന്നു

സൌദിയിൽ ചെങ്കടലിൽ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് സൗദി ജിയോളജിക്കൽ വകുപ്പ് വ്യക്തമാക്കി. ഒരാളുടെ വ്യക്തിപരമായ നിരീക്ഷണം വൻ പ്രാധാന്യത്തോടെ മാധ്യമങ്ങൾ പ്രചരിപ്പിക്കുകയായിരുന്നുവെന്നും

Read more

മൂന്ന് മാസം മുമ്പ് നാട്ടിൽ നിന്നെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഹൃദയാഘാതം മൂലം പ്രവാസി മലയാളി റിയാദിലെ ആശുപത്രിയിൽ മരിച്ചു. ദല്ല ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം മഞ്ചേരി കസാലക്കുന്നു സ്വദേശി ചെറുകാട്ടിൽ അബ്ദുൽ ഹകീം (55) മരിച്ചു.

Read more

ജോലി ചെയ്യുന്ന വീട്ടിൽ നിന്ന് ആഭരണങ്ങള്‍ ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ചു; അവധി കഴിഞ്ഞെത്തിയപ്പോൾ പ്രവാസി വീട്ടുജോലിക്കാരി പിടിയിലായി

തൊഴിലുടമയുടെ വീട്ടില്‍ നിന്ന് ആഭരണങ്ങളും കംപ്യൂട്ടറും വാച്ചുകളും ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരുടെ ശിക്ഷ ദുബൈ അപ്പീല്‍ കോടതി ശരിവെച്ചു. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു

Read more

എയർപോർട്ടിൽ വിമാനവും ഷട്ടിൽ ബസും കൂട്ടിയിടിച്ചു; അപകടത്തിൽ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു – വീഡിയോ

ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്സിവേയിൽ അമേരിക്കൻ എയർലൈൻസ് ജെറ്റും ഷട്ടിൽ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഒരു ടെർമിനലിന്റെ

Read more

ഭൂകമ്പത്തിൽ മരണം 25,000 കടന്നു; 104 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തിയ യുവതി ആശുപത്രിയിൽ മരിച്ചു, 123 മണിക്കൂർ കുടുങ്ങിക്കിടന്ന രണ്ടു വയസ്സുകാരിയെ രക്ഷപ്പെടുത്തി

തുർക്കിയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ദൗത്യസഘം രക്ഷപ്പെടുത്തിയ യുവതി ആശുപത്രിയിൽ മരിച്ചു. ഭൂകമ്പം ആഞ്ഞടിച്ച തെക്കൻ തുർക്കിയിലെ കിരിഖാൻ പട്ടണത്തിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടിയിൽ നിന്ന് വെള്ളിയാഴ്ചയാണ് സെയ്നാപ്

Read more

പണമില്ലാത്തതിനാൽ രോഗിയായ പ്രവാസിയെ ഏറ്റെടുക്കാൻ കഴിയില്ലെന്ന് വീട്ടുകാര്‍; ഇന്ത്യൻ പ്രവാസി ആശുപത്രിയിൽ കിടന്നത് ഒന്നര വർഷം

മസ്തിഷ്കാഘാതത്താൽ തളർന്നുപോയ തെലങ്കാന സ്വദേശിയായ പ്രവാസി ഏറ്റെടുക്കാൻ വീട്ടുകാർക്ക് സാമ്പത്തിക ശേഷിയില്ലാത്തതിനാൽ സൗദി അറേബ്യയിലെ ആശുപത്രിയിൽ കിടന്നത് ഒന്നര വർഷക്കാലമാണ്. ചിറ്റൂർ മദനപ്പള്ളി സെവൻത് ക്രോസ് പ്രശാന്ത്

Read more

സ്വന്തം നാട്ടുകാര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെൻ്റുകളിൽ കയറി മോഷണം; മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റുകളില്‍ കയറി താമസക്കാരെ ഭീഷണിപ്പെടുത്തി മോഷണം നടത്തിയിരുന്ന മൂന്നംഗ സംഘം അറസ്റ്റിലായി. ഫഹാഹീല്‍ ഏരിയയിലായിരുന്നു സംഭവം. പിടിയിലായ മൂന്ന് പേരും ബംഗ്ലാദേശ് പൗരന്മാരുമാണ്.  സ്വന്തം നാട്ടുകാരുടെ

Read more