ലോറിയിടിച്ച് വീണ സ്കൂട്ടർ യാത്രക്കാരെ ടയറിനടുത്ത് നിന്ന് വലിച്ചു മാറ്റി; രക്ഷകനായി ട്രാഫിക് പോലീസ് – വീഡിയോ
കോഴിക്കോട്: ലോറി തട്ടി സ്‌കൂട്ടറില്‍ നിന്ന് താഴേക്ക് വീണ സ്ത്രീകളെ ലോറിയുടെ ടയറിനടിയില്‍ പെടാതെ വലിച്ച് മാറ്റി രക്ഷിച്ച് ട്രാഫിക്പോലീസ്. കോഴിക്കോട് മലാപ്പറമ്പ് ട്രാഫിക് സിഗ്നലിന് സമീപത്തായിരുന്നു
Read more