കേരളം പിടിക്കാൻ ബിജെപി യുടെ പ്രത്യേക നീക്കങ്ങൾ; മോദിയുടെ വാക്കുകള്‍ യാഥാര്‍ഥ്യമാക്കാനുറച്ച് ബിജെപി ക്രിസ്ത്യൻ, മുസ്‍ലിം വീടുകളിലേക്ക്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വരുതിയിലാക്കിയതിനു പിന്നാലെ കേരളം പിടിക്കാനുറച്ച് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം കേരളത്തിലെ ന്യൂനപക്ഷങ്ങളെ കൂടുതലായി പാര്‍ട്ടിയിലേക്ക് അടുപ്പിച്ച് 2026ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍

Read more

വിമാനത്തിലെ പുകവലിക്കേസ്: ജാമ്യത്തിന് 25,000 രൂപ നൽകില്ല, 250 ആണ് പിഴ; കോടതിയിൽ പ്രതിയുടെ വക ജഡ്ജിക്ക് ക്ലാസ്

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ അപമര്യാദയായി പെരുമാറുകയും പുകവലിക്കുകയും ചെയ്തതിന് പിടിയിലായയാൾ പിഴയടക്കാൻ തയാറാകാത്തതിനെ തുടർന്ന് ജയിലിലേക്ക് മാറ്റി. കേസിൽ ജാമ്യത്തുകയായി 25,000 രൂപ കെട്ടിവെക്കാൻ ആവശ്യപ്പെട്ടെങ്കിലും

Read more

ഗൾഫിൽ നിന്നും രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ മലയാളി നഴ്സിന് വാഹനപകടത്തിൽ ദാരുണാന്ത്യം

ചങ്ങനാശേരി: വാഴൂർ റോഡിൽ പൂവത്തുംമൂട്ടിൽ കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച്, കാറിൽ സഞ്ചരിച്ചിരുന്ന നഴ്സ് മരിച്ചു. 6 പേർക്കു പരുക്ക്. ഇന്നലെ ഉച്ചയ്ക്ക് 2.15നാണ് അപകടം. തൃക്കൊടിത്താനം

Read more

വീപ്പക്കുള്ളിൽ വീണ്ടും സ്ത്രീയുടെ മൃതദേഹം; മൂന്ന് മാസത്തിനിടെ ഇത് മൂന്നാം തവണ, സീരിയൽ കില്ലറെന്ന് സംശയം

സ്ത്രീയുടെ മൃതദേഹം വീപ്പയിലാക്കി റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ എസി റെയിൽവേ സ്റ്റേഷനായ ബെംഗളൂരുവിലെ എസ്എംവിടി റെയില്‍വേ സ്റ്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്.

Read more

വൈദ്യുതി കുടിശിക 215 രൂപ: വിദ്യാർഥി സംരംഭകൻ്റെ ഐസ്ക്രീം കടയുടെ ‘ഫ്യൂസ് ഊരി’ KSEB; നഷ്ടം 1,12,300 രൂപ!

തിരുവനന്തപുരം∙ വൈദ്യുതി കുടിശികയായ 215 രൂപ അടച്ചില്ലെന്ന കാരണം പറഞ്ഞ് വിദ്യാർഥിയായ സംരംഭകന്റെ ഐസ്ക്രീം കടയുടെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു. ഐസ്ക്രീം നശിച്ച് യുവ സംരംഭകനായ രോഹിത്

Read more

സൗദിയിലെ 13 അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് ഷട്ടിൽ ബസ് സർവീസ് ആരംഭിക്കുന്നു

സൌദിയിലെ വിമാനത്താവളങ്ങളേയും നഗരങ്ങളേയും ബന്ധിപ്പിച്ചുകൊണ്ട് ഷട്ടിൽ ബസ് സർവീസ് ആരംഭിക്കുന്നു. രാജ്യത്തെ 13 അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിൽനിന്നും നഗരങ്ങളിലേക്കും തിരിച്ചും ബസ് സർവ്വീസ് നടത്തുവാനാണ് നീക്കം. ഇത് നടപ്പിലാക്കുന്നത്

Read more

വിദേശത്തായിരുന്നപ്പോള്‍ സൗദിയിൽ ട്രാഫിക് പിഴ; അന്വേഷണത്തിൽ ഭാര്യ കാമുകനോടൊപ്പം കറങ്ങുന്നതായി കണ്ടെത്തി, ഒടുവിൽ വിവാഹമോചനം

വിദേശത്ത് പോയിരുന്ന സമയത്ത് തന്റെ കാറിന് ട്രാഫിക് ഫൈന്‍ ലഭിച്ചതിനെ തുടര്‍ന്ന് ഉടമ നടത്തിയ അന്വേഷണം കലാശിച്ചത് സ്വന്തം വിവാഹമോചനത്തില്‍. സൗദി അറേബ്യയിലെ പ്രമുഖ അഭിഭാഷക നൂറ

Read more

തായിഫിലും അസീറിലും വൻ ചുഴലിക്കാറ്റ്; നിരവധി നാശനഷ്ടങ്ങൾ, വരും ദിവസങ്ങളിലും ആവർത്തിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ് – വീഡിയോ

സൌദി അറേബ്യയിലെ താഇഫിൽ മരുഭൂമിയിൽ വൻ ചുഴലിക്കാറ്റ് നിരവധി നാശനഷ്ടങ്ങൾ വരുത്തി. ഞായറാഴ്ച തായിഫ് ഗവർണറേറ്റിന് വടക്കായാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. സൌദി സയൻ്റിഫിക് സൊസൈറ്റി ഓഫ് മെറ്റിരിയോളജിയിലെ

Read more

ജോലി ചെയ്യുന്ന സ്ഥാപത്തില്‍ നിന്ന് ചെക്ക് മോഷ്ടിച്ചു; മാനേജറുടെ കള്ള ഒപ്പിട്ട് പണം തട്ടിയ പ്രവാസി കുടുങ്ങി

ദുബൈ: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് മാനേജറുടെ വിശ്വാസം ചൂഷണം ചെയ്‍ത് പണം തട്ടിയ പ്രവാസിക്ക് ശിക്ഷ വിധിച്ചു. ഓഫീസില്‍ നിന്ന് രണ്ട് ചെക്കുകള്‍ മോഷ്ടിക്കുകയും അതില്‍

Read more

മേയറെ തടഞ്ഞ് പ്രതിപക്ഷം; കൊച്ചി ന​ഗരസഭയിൽ ലാത്തിച്ചാർജ്, രണ്ട് പേർക്ക് പരിക്ക്

കൊച്ചി: ബ്രഹ്മപുരം വിഷയത്തെച്ചൊല്ലി കൊച്ചി കോർപറേഷനിൽ സംഘർഷം. യു.ഡി.എഫ് കൗൺസിലർമാര്‍ മേയറെ തടയാന്‍ ശ്രമിച്ചതാണ്‌ സംഘർഷത്തിൽ കലാശിച്ചത്. രണ്ട് യു.ഡി.എഫ് കൗൺസിലർമാർക്ക് പരിക്കേറ്റിട്ടുണ്ട്. കറുത്ത വസ്ത്രം ധരിച്ചാണ്

Read more