പ്രവാസിയെയും കാമുകിയെയും വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി; മൂന്ന് പ്രവാസികൾക്ക് ശിക്ഷ
ദുബൈയില്‍ യുവാവിനെയും കാമുകിയെയും തട്ടിക്കൊണ്ട് പോയി ഉപദ്രവിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. ഏഷ്യക്കാരായ മൂന്ന് പ്രവാസികളാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. പ്രവാസി
Read more