‘വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തകരായ നിങ്ങള്‍ ഫെയ്മസല്ലേ’; കൊണ്ടോട്ടിയിലെ ജനങ്ങളെ അഭിനന്ദിച്ച് ദുല്‍ഖര്‍ സല്‍മാന്‍
മലപ്പുറം: കോവിഡ് ഭീതിയുടെ കാലത്ത് കോരിച്ചൊരിയുന്ന മഴയത്തും വിമാനാപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ കൈ മെയ് മറന്ന് മുന്നിട്ടിറങ്ങിയ കൊണ്ടോട്ടിയിലെ ജനങ്ങളെ അഭിനന്ദിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കൊണ്ടോട്ടി
Read more