72-കാരിയെ കെട്ടിയിട്ട് വീട് കൊള്ളയടിച്ചു; വായില്‍ തുണിതിരുകി, നഗ്നയാക്കി ദൃശ്യം പകര്‍ത്തി
ചെന്നൈ: 72-കാരിയെ കെട്ടിയിട്ട് വീട് കൊള്ളയടിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ചെന്നൈ അരുംപാക്കം സ്വദേശി പി.മണികണ്ഠന് (38) പല്ലാവരം സ്വദേശി എം.മണികണ്ഠന് (38) നന്മംഗലം സ്വദേശി പി.രമേശ്
Read more