റബർ ഉല്‍പാദന സബ്സിഡിയായി 23.45 കോടി അനുവദിച്ച് സര്‍ക്കാര്‍; തുക കർഷകരുടെ അക്കൗണ്ടിലെത്തി തുടങ്ങി
തിരുവനന്തപുരം∙ റബറിനെ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങൾക്കിടെ, റബർ ഉൽപാദന സബ്സിഡിയായി 23.45 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. തുക കർഷകരുടെ അക്കൗണ്ടുകളിലെത്തി തുടങ്ങി. ഫെബ്രുവരി 28
Read more