നിദ ഫാത്തിമയുടെ മരണം: നൊമ്പരമായി പിതാവിന്റെ ഫേസ് ബുക്ക് കുറിപ്പ്
ദേശീയ സൈക്കിൾ പോളോമത്സരത്തിനിടെ മരണപ്പെട്ട നിദ ഫാത്തിമയുടെ മരണ കാരണം അറിയാനുളള കാത്തിരിപ്പ് അനന്തമായി നീളുന്നതായി പിതാവ്. മകളുടെ മരണകാരണം അറിയാനുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നതിന്റെ നൊമ്പരം
Read more