അബഹ ഉംറ ബസ് അപകടം: ഉംറ ഏജൻസികളുടെ ഓഫീസുകളിൽ പരിശോധന; നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടി
അബഹ: കഴിഞ്ഞ ദിവസം നിരവധി ഉംറ തീർഥാടകർ മരിക്കാനിടയായ അബഹ ബസ് അപകടത്തിന് പിന്നാലെ അസീർ മേഖലയിലെ ഉംറ ഏജൻസികളുടെ ഓഫീസുകളിൽ അധികൃതർ പരിശോധന ആരംഭിച്ചു. ഖമീസ്
Read moreഅബഹ: കഴിഞ്ഞ ദിവസം നിരവധി ഉംറ തീർഥാടകർ മരിക്കാനിടയായ അബഹ ബസ് അപകടത്തിന് പിന്നാലെ അസീർ മേഖലയിലെ ഉംറ ഏജൻസികളുടെ ഓഫീസുകളിൽ അധികൃതർ പരിശോധന ആരംഭിച്ചു. ഖമീസ്
Read moreകുവൈത്തിലെ പ്രവാസികളില്‍ ആറ് മാസത്തിലധികമായി രാജ്യത്തിന് പുറത്തു കഴിഞ്ഞവരുടെ വിസ റദ്ദാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. അയ്യായിരത്തോളം പ്രവാസികളുടെ വിസ പുതുക്കാനുള്ള അപേക്ഷകള്‍ രാജ്യത്തെ ആഭ്യന്തര മന്ത്രാലയം നിരസിച്ചു.
Read moreസൌദിയിലെ റിയാദിൽ കാലഹരണപ്പെട്ട 5 ടൺ കോഴിയിറച്ചി പിടിച്ചെടുത്തു. അനധികൃതമായി പ്രവർത്തിക്കുന്ന വെയർഹൌസിൽ നിന്നുമാണ് പിടിച്ചെടുത്തത്. രാജ്യത്തെ വിവിധ കച്ചവട സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യാനിരുന്ന കോഴിയിറച്ചിയായിരുന്നു ഇവ.
Read moreഷാർജയിൽ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം ഇന്ത്യക്കാരനായ യുവാവ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു. ഷാർജയിലെ അൽ ബുഹൈറയിലാണ് സംഭവം. നാലു വയസ്സുള്ള ആൺകുട്ടി, എട്ടു
Read moreതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുക എന്നതാണ്
Read moreഖത്തറില്‍ കഴിഞ്ഞ ബുധനാഴ്ച ബഹുനില അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടിയാണ് ഏറ്റവുമൊടുവില്‍ കണ്ടെടുത്തത്.
Read moreകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. മേയ് 10-നാണ് തിരഞ്ഞെടുപ്പ്. മേയ്13-ന് വോട്ടെണ്ണല്‍. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 224
Read moreഇന്ത്യയിൽ നിന്ന് ചെമ്മീൻ ഇറക്കുമതി ചെയ്യുന്നതിന് താത്കാലിക നിരോധനം ഏർപ്പെടുത്താൻ സൌദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി തീരുമാനിച്ചു. അതിർത്തി കടന്ന് ഇറക്കുമതി ചെയ്യുന്ന സമുദ്രോൽപ്പന്നങ്ങളിൽ നിന്നുള്ള
Read moreഒരാഴ്ച മുമ്പ് സൗദി അറേബ്യയിലെ ജുബൈലിൽ നിന്നും ഒരാഴ്ച മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. കർണാടക മംഗലാപുരം സ്വദേശിയായ സുലൈമാൻ ഹമീദിന്റെ (39)
Read moreസൌദിയിൽ സ്ഥാപനങ്ങൾക്കുള്ള വിവിധ സേവന കാലയളവ് കുറച്ചു. ഹ്യൂമൻ റിസോഴ്‌സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയത്തിന് കീഴിലുള്ള ക്വിവ പ്ലാറ്റ്‌ഫോം വഴി വിവിധ സേവനങ്ങൾ ഇനി വേഗത്തിൽ
Read more