ഏപ്രിൽ, മെയ് മാസങ്ങളിൽ ഉംറക്കും, റൗദ സന്ദർശനത്തിനും പെർമിറ്റ് ലഭിക്കുന്നില്ല; സാങ്കേതിക തകരാറെന്ന് സംശയം
വിശുദ്ധ റമദാൻ മാസത്തിന്റെ ശേഷിക്കുന്ന ദിവസങ്ങളിൽ മക്കയിൽ ഉംറ ചെയ്യാനും, മദീനയിലെ പ്രവാചകന്റെ പള്ളിയിലെ റൗദ ഷെരീഫിൽ നമസ്കരിക്കാനും റിസർവേഷൻ ലഭിക്കുന്നില്ല. നുസുക്, തവക്കൽനാ ആപ്പുകൾ വഴി
Read more