കൺസൾട്ടിംഗ് മേഖലയിൽ 35 ശതമാനം സ്വദേശിവൽക്കരണം പ്രാബല്യത്തിലായി
സൌദിയിൽ കൺസൾട്ടിംഗ് മേഖലയിൽ പ്രഖ്യാപിച്ച സ്വദേശിവൽക്കരണത്തിൻ്റെ ആദ്യ ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഉപദേശക സേവനങ്ങളുടെ കീഴിൽ
Read more