കുടുംബത്തിൻ്റെ ഏക ആശ്രയമാണ്, വെറുതെ വിടണം; കോടതിയില്‍ മാപ്പപേക്ഷിച്ച് മയക്കുമരുന്ന് കേസില്‍ പിടിയിലായ പ്രവാസി
ബഹ്റൈനില്‍ മയക്കുമരുന്നുമായി പിടിയിലായ പ്രവാസി യുവാവ് കോടതിയില്‍ മാപ്പ് അപേക്ഷിച്ചു. കുടുംബത്തിന്റെ ഏക ആശ്രയമാണെന്ന് താനെന്നും മറ്റ് നടപടികള്‍ ഒഴിവാക്കി നാട്ടിലേക്ക് നാടുകടത്തണമെന്നുമാണ് മാപ്പപേക്ഷയില്‍ പറയന്നത്. നൂറ്
Read more