യുവാവിനെ വിവസ്ത്രനാക്കി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു; കാമുകി ലക്ഷ്മിപ്രിയ അറസ്റ്റിൽ

അയിരൂർ സ്റ്റേഷൻ പരിധിയിൽ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മർദിച്ചവശനാക്കി എറണാകുളത്തു റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്മിപ്രിയ അറസ്റ്റിൽ. തിരുവനന്തപുരത്തുനിന്നാണ് ഇവരെ

Read more

ദുരിതാശ്വാസ നിധി ദുർവിനിയോഗം: മുഖ്യമന്ത്രി സ്വാധീനിച്ചത് പരാതിക്കാരൻ കണ്ടോ?, കടുത്ത വിമർശനവുമായി ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്ന കേസിൽ റിവ്യൂ ഹർജി നൽകിയ ആർ.എസ്.ശശികുമാറിന് ലോകായുക്തയുടെ രൂക്ഷ വിമർശനം. മുഖ്യമന്ത്രി ലോകായുക്തയെ സ്വാധീനിച്ചത് പരാതിക്കാരൻ കണ്ടിട്ടുണ്ടോയെന്ന് റിവ്യൂ ഹർജി

Read more

പ്രവാസി മലയാളി കുഴ‍ഞ്ഞുവീണ് മരിച്ചു

മലപ്പുറം സ്വദേശിയായ പ്രവാസി ബഹ്റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. പാണ്ടിക്കാട് ചെമ്പ്രശേരി താണികുന്നത്ത് വേണു (64) ആണ് ഞായറാഴ്ച മരിച്ചത്. രാവിലെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍

Read more

സി.പി.ഐക്കും തൃണമൂലിനും എൻ.സി.പിക്കും ദേശീയ പാർട്ടി പദവി നഷ്ടമായി; എഎപി പുതിയ ദേശീയ പാർട്ടി

സി.പി.ഐ, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി എന്നിവക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി. ആം ആദ്മി പാർട്ടിക്ക് പുതുതായി ദേശീയ പാർട്ടിയെന്ന അംഗീകാരം ലഭിക്കുകയും ചെയ്തു. കേരളത്തിലും മണിപ്പുരിലും

Read more

ത്വാഇഫിൽ ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞു: ഒരാൾ മരിച്ചു, 41 പേർക്ക്​ പരിക്ക്​

സൌദിയിലെ തായിഫിന് സമീപം ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തായിഫിനു സമീപം അല്‍സൈല്‍ റോഡിൽ രാവിലെ 11

Read more

കനത്ത മഴയിൽ റോഡിലേക്ക് പാറകള്‍ ഇടിഞ്ഞുവീണു; വാഹനങ്ങള്‍ തകര്‍ന്നു – വീഡിയോ

ഒമാനില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെത്തുടർന്ന് മസ്‌കത്ത് ഗവർണറേറ്റിലുണ്ടായ പാറയിടിച്ചിലിൽ രണ്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. അൽ അമിറാത്ത് – ഖുറിയത്ത് റോഡിലേക്കാണ് വലിയ

Read more

കാണാതായ 2 വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ തൂക്കിയിട്ട ബാഗിനുള്ളില്‍

രണ്ടു ദിവസം മുന്‍പ് കാണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീടിനകത്തു വാതിലില്‍ തൂക്കിയിട്ട ബാഗിനുള്ളില്‍ കണ്ടെത്തി. അയല്‍വാസിയായ രാഘവേന്ദ്ര എന്നയാളിന്റെ വീട്ടില്‍നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

Read more

സഹോദരങ്ങൾ കാറിടിച്ച് മരിച്ച സംഭവം: ആദ്യ FIR-ല്‍ ജോസ് കെ മാണിയുടെ മകൻ്റെ പേരില്ല, രക്തസാമ്പിള്‍ എടുത്തില്ല, പോലീസിനെതിരെ ആരോപണം

മണിമല: രണ്ടുപേര്‍ മരിക്കാനിടയായ വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ ജോസ് കെ മാണിയുടെ മകനെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമം നടത്തിയെന്ന ആരോപണം ഉയരുന്നു. അപകടത്തിനുശേഷം ആദ്യം പോലീസ് തയ്യാറാക്കിയ

Read more

സൗദിയിൽ സ്വകാര്യ മേഖലയിൽ നാല് ദിവസം ഈദുൽ ഫിത്വർ അവധി പ്രഖ്യാപിച്ചു; ചില സ്ഥാപനങ്ങളിൽ 9 ദിവസം വരെ അവധി

സൌദി അറേബ്യയിൽ സ്വകാര്യ മേഖലയിലും ലാഭേച്ചയില്ലാതെ പ്രവർത്തിക്കുന്ന മേഖലയിലും നാല് ദിവസം ഈദുൽ ഫിത്ത്ർ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. ഏപ്രിൽ 20

Read more

യമൻ യുദ്ധം അവസാനിച്ചേക്കും; സൗദി, ഒമാൻ പ്രതിനിധി സംഘങ്ങൾ യമനിലെ ഹൂത്തി ആസ്ഥാനത്തെത്തി

യമൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി സൗദി ഉദ്യോഗസ്ഥർ ഞായറാഴ്ച യെമനിലെ സൻആയിലെത്തി. ചർച്ചകളിൽ വെടിനിർത്തൽ ദീർഘിപ്പിച്ച് യുദ്ധം അവസാനിപ്പിക്കാനാവശ്യമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് സൂചന.  ഹൂതികളുമായും യമൻ ഭരണകൂടവുമായും

Read more