പ്രധാനമന്ത്രിയുടെ സന്ദർശന സുരക്ഷാ വിവരങ്ങൾ ചോർന്നു; പോപ്പുലർ ഫ്രണ്ട്, പിഡിപി, വെൽഫയർ പാർട്ടി ഭീഷണി ഗുരുതരം; നിരീക്ഷിക്കണമെന്ന് നിർദേശം
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് ഗുരുതര വീഴ്ചയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ചോര്‍ച്ചയെക്കുറിച്ച് അന്വേഷണം വേണമെന്നും മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം
Read more