മഅ്ദനിയുടെ അകമ്പടി ചെലവ് (56 ലക്ഷം) കുറക്കാനാകില്ല, മഅ്ദനി സിമിയിൽ അംഗം – കർണാടക സർക്കാർ
ന്യൂഡൽഹി: അബ്ദുൾ നാസർ മഅദനിയുടെ കേരള സന്ദർശനത്തിന് അകമ്പടി പോകുന്ന പോലീസുകാരുടെ എണ്ണം വെട്ടികുറയ്ക്കാനാകില്ലെന്ന് കർണാടക സർക്കാർ. അകമ്പടി ചെലവ് കണക്കാക്കിയത് സർക്കാരിന്റെ ചട്ടങ്ങൾ പ്രകാരമാണ്. ബെംഗളൂരു
Read more