ബോട്ട് ചരിഞ്ഞെന്ന മുന്നറിയിപ്പ് അവഗണിച്ചു; തകരാറ് മത്സ്യത്തൊഴിലാളികളും ചൂണ്ടിക്കാട്ടി
താനൂരിലെ ബോട്ടപകടത്തിനു കാരണം ജീവനക്കാരുടെയും ഉടമയുടെയും അനാസ്ഥയെന്നു സൂചന. യാത്രക്കാരെ കയറ്റാൻ വേണ്ട സംവിധാനങ്ങളില്ലാത്ത ബോട്ട് വിനോദസഞ്ചാരത്തിനുള്ള അനുമതികളൊന്നുമില്ലാതെയാണ് സർവീസ് നടത്തിയത്. യാത്ര തുടങ്ങിയപ്പോൾത്തന്നെ, ബോട്ട് ചരിഞ്ഞാണു
Read more