ബിജെപിക്കെതിരെ പൊതുസ്ഥാനാര്‍ഥി; 450 മണ്ഡലങ്ങളില്‍ മുന്നേറ്റത്തിന് ഒറ്റക്കെട്ടാകാന്‍ പ്രതിപക്ഷം

ന്യൂഡല്‍ഹി: 450 ലോക്‌സഭാ സീറ്റുകളില്‍ ബിജെപിക്കെതിരെ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ഥികളെ മാത്രം മത്സരിപ്പിക്കാന്‍ ശ്രമം. ഈ മാസം 23-ന് പട്‌നയില്‍ ചേരുന്ന പ്രതിപക്ഷ ഐക്യനിരയുടെ ആദ്യ യോഗത്തില്‍

Read more

കുവൈത്തില്‍ ആറ് ദിവസത്തെ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

കുവൈത്തില്‍ ആറ് ദിവസത്തെ അവധി പ്രഖ്യാപിച്ചു. അടുത്തിടെ പുറത്തിറക്കിയ സര്‍ക്കുലറിലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതുമേഖലയുടെയും അവധി ദിനങ്ങള്‍ സംബന്ധിച്ച ക്യാബിനറ്റ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രകാരം രാജ്യത്തെ

Read more

സന്ദര്‍ശക വിസയില്‍ മകൻ്റെ അടുത്തെത്തിയ മലയാളി വീട്ടമ്മ മരിച്ചു

റിയാദ്: സൗദി അറേബ്യയിലുള്ള മകന്റെയും കുടുംബത്തിന്റെയും അടുത്തേക്ക് സന്ദര്‍ശക വിസയിലെത്തിയ മലയാളി വീട്ടമ്മ മരിച്ചു. ആലപ്പുഴ ചെമ്പകശ്ശേരില്‍ പുരയിടം വട്ടയാല്‍ വാര്‍ഡ് സ്വദേശിനി നസീമ മുഹമ്മദ് കുഞ്ഞ്

Read more

മൂന്ന് ദിവസം ലോഡ്ജില്‍; മുറി ഒഴിയുമെന്ന് പറഞ്ഞ ദിവസം മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: ലോഡ്ജില്‍ മൂന്നംഗകുടുംബത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപമുള്ള മലബാര്‍ ലോഡ്ജിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റര്‍, ഭാര്യ സുനി

Read more

മിസ്ഡ്‌കോള്‍ പ്രണയം, രഹസ്യമായി താലിചാര്‍ത്തി; മൃതദേഹം നഗ്നമായ നിലയില്‍, ഉപ്പ് വിതറി കുഴിച്ചിട്ടു

തിരുവനന്തപുരം: നാലുവര്‍ഷം മുന്‍പ് കേരളത്തെ നടുക്കിയ ക്രൂരമായ കൊലപാതകമായിരുന്നു അമ്പൂരിയിലെ രാഖിയുടേത്. വീട്ടില്‍നിന്ന് എറണാകുളത്തെ ജോലിസ്ഥലത്തേക്ക് പോയ യുവതിയെ പിന്നീട് കാണാതായെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണമാണ്

Read more

‘ഡോറിൽ പിടിച്ചു വലിച്ചപ്പോൾ തുറന്നുകിട്ടി, ചാടിക്കയറി’; ഡ്രൈവറില്ലാതെ പിന്നോട്ടോടിയ കാറിൽ ചാടി കയറിയ കോട്ടക്കലിലെ ആ രക്ഷകൻ ഇതാ ഇവിടെയുണ്ട് ! – വീഡിയോ

മലപ്പറം: കോട്ടക്കൽ നഗരമധ്യത്തിൽ പ്രധാന റോഡിന്റെ അരികിലായി നിർത്തിയിട്ടിരിക്കുന്ന കാർ. ഒരു പെൺകുട്ടി അതിന്റെ മുന്നിലെ ഡോർ തുറന്ന് എന്തോ എടുക്കാൻ ശ്രമിക്കുന്നതിനിടെ കാർ അപ്രതീക്ഷിതമായി പിന്നിലേക്ക്

Read more

യുവതിയെ വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോയ ഡ്രൈവര്‍ അറസ്റ്റില്‍

യുഎഇയില്‍ വാഹനം ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ഡ്രൈവര്‍ അറസ്റ്റില്‍. കാല്‍നട യാത്രക്കാരിയായ യുവതിയെയാണ് ഇയാള്‍ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ കടന്നുകളഞ്ഞത്. യുവതിക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റു.

Read more

സ്വർണ നാണയ വിൽപനയിൽ തട്ടിപ്പ്; സ്വർണക്കടകളിൽ മിന്നൽ പരിശോധന – വീഡിയോ

സ്വർണ നാണയ വിൽപനയിലെ തട്ടിപ്പ് അന്വേഷിക്കാൻ സൗദി തലസ്ഥാന നഗരത്തിലെ സ്വർണക്കടകളിൽ വ്യാപക പരിശോധന. ഇതിന് പുറമെ മറ്റ് നിയമ, നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് റിയാദിലെ

Read more

പ്രവാസി മലയാളികള്‍ക്ക് സൗജന്യ ആതുര സേവന പദ്ധതിയുമായി നടന്‍ മമ്മൂട്ടി

പ്രവാസി മലയാളികളെ ചേര്‍ത്ത് പിടിച്ച് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. പ്രവാസി മലയാളികള്‍ക്ക് കേരളത്തിലെ മുന്‍നിര ആശുപത്രികളുമായി സഹകരിച്ച് ചികിത്സാ ഉപദേശം സൗജന്യമായി ലഭ്യമാക്കുന്ന ഫാമിലി കണക്ട് പദ്ധതിയാണ്

Read more

മറുനാടൻ ഷാജൻ സ്‌കറിയക്ക് ലഖ്‌നോ കോടതിയുടെ വാറണ്ട്

‘മറുനാടൻ മലയാളി’ ചീഫ് എഡിറ്ററും എം.ഡിയുമായ ഷാജൻ സ്‌കറിയക്ക് ലഖ്‌നോ കോടതിയുടെ വാറണ്ട്.  പ്രമുഖ വ്യവസായി എം.എ യൂസഫലിക്കും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്‌ ഡോവൽ, മകൻ

Read more