കോടികളും പഴയ ക്ലബും വേണ്ട, മെസ്സി യുഎസിലേക്കു പോയത് വെറുതെയല്ല; ലക്ഷ്യങ്ങൾ പലതുണ്ട്!

16 വർഷം മുൻപ് ഇംഗ്ലിഷ് ഫുട്ബോളർ ഡേവിഡ് ബെക്കാം സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽനിന്ന് യുഎസ് മേജർ സോക്കർ ലീഗ് (എംഎൽഎസ്) ക്ലബ് ലൊസാ‍ഞ്ചലസ് ഗ്യാലക്സിയിലേക്കു മാറിയതിൽ

Read more

അൽ ഇത്തിഹാദിൽ ചേർന്ന കരീം ബെൻസീമക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി സൗദി – ലൈവ്

സൗദി ക്ലബ്ബായ അല്‍ഇത്തിഹാദില്‍ ചേര്‍ന്ന ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെന്‍സീമക്ക് ഊഷ്മള വരവേൽപ്പ് നൽകി ജിദ്ദ. ബെൻസീമയുടെ സ്വീകരണ പരിപാടി കാണാൻ ആയിരങ്ങൾ ജിദ്ദ സ്റ്റേഡിയത്തിലെത്തി.  ജിദ്ദ

Read more

കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂർ മക്കയിലെത്തി ഉംറ നിർവഹിച്ചു – വീഡിയോ

മലപ്പുറത്ത് നിന്നും കാൽനടയായി ഹജ്ജിന് പുറപ്പെട്ട മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂർ ഒടുവിൽ മക്കയിലെത്തി. മക്കയിലെ മസ്ജിദുൽ ഹറമിൽ കഅബക്ക് ചാരെ നിന്ന് ശിഹാബ് പ്രർത്ഥന നടത്തി.

Read more

ശരീര ഭാരം കുറക്കാൻ ശസ്‍ത്രക്രിയ ചെയ്തു; തൊട്ടുപിന്നാലെ 29 വയസുകാരന്‍ മരിച്ചു

ശരീരഭാരം കുറയ്ക്കാനുള്ള ശസ്‍ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം തുടങ്ങി. ബഹ്റൈനിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ മേയ് 29ന് ശസ്‍ത്രക്രിയയ്ക്ക് വിധേയനാക്കിയ 29 വയസുകാരന്‍ ഹുസൈന്‍

Read more

6 വയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് ജയിലില്‍വച്ച് കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

മാവേലിക്കരയില്‍ ആറുവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് മഹേഷ് സബ് ജയിലിൽവച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ജയിലില്‍വച്ചു കഴുത്തു മുറിച്ചാണു ആത്മഹത്യാശ്രമം. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. “മകളെ

Read more

പ്രവാസികൾക്ക് ഇനി നാട്ടിലേക്ക് പോകാൻ പിഴകൾ ഉൾപ്പെടെയുള്ള മുഴുവൻ കുടിശ്ശികയും അടച്ച് തീർക്കണം

ബഹ്റൈനില്‍ ജോലി ചെയ്യുന്ന പ്രവാസികളെ സര്‍ക്കാറിലേക്ക് അടയ്ക്കാനുള്ള പണം അടച്ചുതീര്‍ക്കാതെ രാജ്യം വിടാന്‍ അനുവദിക്കില്ല. ജോലി മതിയാക്കി നാട്ടില്‍ പോകുന്നവര്‍ക്കും അവധിക്ക് നാട്ടിലേക്ക് പോകുന്നവര്‍ക്കും ഒരുപോലെ ബാധകമാവുന്ന

Read more

‘വാട്‌സാപ്പ് ചാനല്‍’ അവതരിപ്പിച്ച് മെറ്റ; വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചാനലുകള്‍ നിര്‍മിക്കാം – വീഡിയോ

‘വാട്‌സാപ്പ് ചാനല്‍’ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ സൗകര്യമാണിത്. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ചാനലുകള്‍ സബസ്‌ക്രൈബ് ചെയ്യാനും അതുവഴി ലഭിക്കുന്ന അപ്‌ഡേറ്റുകള്‍ അറിയാനും സാധിക്കും.

Read more

ഇൻഡിഗോ വിമാനത്തിലെ സംഘർഷം: ഇ.പിക്കെതിരായ കേസ് എഴുതിത്തള്ളുന്നു; എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ പരാതിക്കാർക്ക് നോട്ടിസ്

2022 ജൂണിൽ വിമാനത്തിനുള്ളിൽ ഉണ്ടായ സംഘർഷത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ റജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇൻഡിഗോ

Read more

മലയാളി പ്രവാസി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം മൊറയൂർ സ്വദേശി  സൗദിയിലെ ജിദ്ദയിൽ നിര്യാതനായി. മൊറയൂർ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന നടുത്തൊടി അലവിക്കുട്ടി (62) ആണ് മരിച്ചത്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജിദ്ദയിലെ

Read more

സൗദിയിലേക്ക് പുതിയ വിസിറ്റ് വിസ പ്രഖ്യാപിച്ചു

സൌദിയിൽ പുതിയ വിസ പ്രഖ്യാപിച്ചു.  “വിസിറ്റിംഗ് ഇൻവെസ്റ്റർ” എന്ന പേരിൽ ബിസിനസ് വിസിറ്റ് വിസയാണ് പുതിയതായി പ്രഖ്യാപിച്ചത്. പുതിയ വിസ ഇലക്ട്രോണിക് ആയി നേടാം. നിക്ഷേപ മന്ത്രാലയവുമായി

Read more