എ.ടി.എമ്മില്‍ പശതേക്കും, കാര്‍ഡ് ഒട്ടിപ്പിടിക്കും, പിന്നെ നാടകം; ഒടുവില്‍ അക്കൗണ്ട് കാലി. നാലംഗസംഘം പിടിയിൽ

നോയിഡയിൽ എ.ടി.എം കാര്‍ഡും പിന്‍ നമ്പറും കൈക്കലാക്കി അക്കൗണ്ടുകളില്‍നിന്ന് പണം തട്ടിയെടുക്കുന്ന നാലംഗസംഘം പിടിയില്‍. നോയിഡ സ്വദേശികളായ പവന്‍, ഗൗരവ് യാദവ്, ആശിഷ് ഷാക്യ, പ്രശാന്ത് തോമര്‍

Read more

റെയിൽ പാളത്തിൽ തലവെച്ച് ആത്മഹത്യാശ്രമം; തലനാരിഴ വ്യത്യാസത്തിൽ പിടിച്ചുമാറ്റി വനിതാ പോലീസ് – വീഡിയോ

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ റെയില്‍വേ സ്‌റ്റേഷനില്‍ പാളത്തിൽ തലവെച്ച് കിടന്ന ആളെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി വനിതാ കോൺസ്റ്റബിൾ. ആർ.പി.എഫ്. കോണ്‍സ്റ്റബിള്‍ കെ. സുമതിയാണ് സാഹസികമായി ഒരാളുടെ ജീവൻ

Read more

ഗൾഫിൽ ബലി പെരുന്നാള്‍ ഈ മാസം 28ന് ആകുമെന്ന് പ്രതീക്ഷ

ഗൾഫ് രാജ്യങ്ങളിൽ ഈ മാസം 18ന് (1444 ദുൽ ഖഅദ് 29) ന്   ദുൽഹജ് മാസപ്പിറവി നിരീക്ഷിക്കും. എന്നാൽ ഈ ദിവസം ചന്ദ്രക്കല കാണുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നാണ് റിപോർട്ട്.

Read more

സൗദിയിൽ പാചകവാതക വില വർധിച്ചു

സൌദിയിൽ പാചകവാതക വില വർധിച്ചു.  2023 ജൂൺ 11 മുതൽ (ഇന്ന് ഞായർ) ലിക്വിഡ് പെട്രോളിയം ഗ്യാസിന്റെ വിൽപ്പന പുതിയ വിലയനുസരിച്ചായിരിക്കുമെന്ന് “ഗാസ്കോ” അറിയിച്ചു. ഊർജ മന്ത്രാലയത്തിൽ

Read more

പൊക്കമില്ലായ്മയെ ഉയരങ്ങളിലേക്കുള്ള ചവിട്ടുപടിയാക്കിയ ‘വലിയ’ മനുഷ്യനെ അറിയാം – വീഡിയോ

പൊക്കമില്ലായ്മയാണെന്റെ പൊക്കമെന്ന കുഞ്ഞുണ്ണിക്കവിതയാണ് മുനവറെന്ന മാക് ട്രാവലറുടെ ജീവിതം. ഉയരമൊട്ടുമില്ലെങ്കിലും ഉയരങ്ങള്‍ കീഴടക്കുകയാണ് മുനവറിന്റെ ജീവിതം. മൂന്നടി മൂന്നിഞ്ച് മാത്രമാണ് ഉയരമെങ്കിലും, മുനവര്‍ കീഴടക്കിയ ഉയരങ്ങൾ ചെറുതല്ല.

Read more

സൗദിയുടെ നിര്‍ണായക നീക്കം; പുതിയ ലോകക്രമത്തിന് നാന്ദി കുറിക്കുമോ? ഉറ്റു നോക്കി ലോക രാജ്യങ്ങൾ

മധ്യപൂര്‍വദേശത്തെ നയതന്ത്രമേഖലയില്‍ ശക്തമായ ഒരു ചുവട് വച്ചിരിക്കുകയാണ് സൗദി അറേബ്യയും ഇറാനും. ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇറാൻ സൗദി അറേബ്യയില്‍ നയതന്ത്ര കാര്യാലയം തുറക്കുമ്പോൾ പുതിയ

Read more

സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനി ‘റിയാദ് എയറി’ൻ്റെ ആദ്യ വിമാനം തിങ്കളാഴ്‌ച പറന്നുയരും – വീഡിയോ

സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ ‘റിയാദ് എയർ’ വിമാനം തിങ്കളാഴ്ച തലസ്ഥാന നഗരിയിൽ ആദ്യമായി പറക്കും. രാജ്യത്തിലെ ഈ ചരിത്ര നിമിഷത്തിലെ സന്തോഷം പങ്കിടാൻ റിയാദ്

Read more

സ്വദേശിവൽക്കരണം തുടരുമ്പോഴും പ്രവാസി ജീവനക്കാരുടെ എണ്ണത്തിൽ വൻവർധന; ജോലിതേടി 3 മാസത്തിനിടെ എത്തിയത് 2.22 ലക്ഷം പേർ

ദുബായ്: സ്വദേശിവൽക്കരണം ശക്തമായി തുടരുമ്പോഴും യുഎഇയിലേക്കുള്ള പ്രവാസികളുടെ ഒഴുക്ക് തുടരുന്നു. കോവിഡ് കഴിഞ്ഞതോടെയാണ് യുഎഇയിലേക്ക് വീണ്ടും പ്രവാസികളുടെ വരവ് തുടങ്ങിയത്. രാജ്യത്ത് കഴിഞ്ഞ 3 മാസത്തിനിടെ മാത്രം

Read more

‘ഇൻ്റർവ്യൂ വേണ്ട, വൻ ശമ്പളത്തിൽ ജോലി റെഡി’; തട്ടിപ്പിൽ ഇരയായി മലയാളികളും, ഒട്ടേറെ ഇന്ത്യക്കാർക്ക് പണം നഷ്ടം

അഭിമുഖം പോലുമില്ലാതെ വൻ ശമ്പളത്തിന് ജോലി ‘കിട്ടി’ യുഎഇയിലേയ്ക്ക് പുറപ്പെടാനൊരുങ്ങിയവർ ഒരു നിമിഷം നിൽക്കൂ; ഈ നിയമനം യാഥാർഥ്യമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയാണോ നിങ്ങളുടെ ഈ യാത്ര?

Read more

ഒരു റൺവേയിൽ രണ്ട് വിമാനങ്ങൾ; ടേക്ക് ഓഫിന് ഒരുങ്ങുന്നതിനിടെ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു

ടേക്ക് ഓഫിനിടെ യാത്ര വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു, വൻ ദുരന്തം ഒഴിവായി.  ജപ്പാനിലെ ടോക്കിയോയിലെ ഹനേഡാ വിമാനത്താവളത്തിലാണ് സംഭവം. ഇവാ എയറിന്‍റെ യാത്രാ വിമാനവും തായ് എയര്‍വേയ്സിന്‍റെ

Read more