കാലാവസ്ഥ പ്രതികൂലമായി; ഉപ്പയെ കാത്തു നിന്നില്ല, നിഹാലിന് കണ്ണീരോടെ യാത്രാമൊഴി നൽകി നാട്
കണ്ണൂർ: മുഴപ്പിലങ്ങാട് തെരുവുനായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിന് കണ്ണീരോടെ വിട നൽകി നാട്. തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം 15 മിനിറ്റ് പൊതുദർശനത്തിന്
Read more