വിമാനത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു മുന്നിൽ സ്വയംഭോഗം; ഡോക്ടർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു മുന്നിൽ വിമാനത്തിലിരുന്ന് സ്വയംഭോഗം ചെയ്തെന്ന പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. ഇന്ത്യൻ വംശജനായ ഡോ.സുദീപ്ത മൊഹന്തിയാണ് യുഎസിൽ അറസ്റ്റിലായത്. കഴിഞ്ഞ വർഷം നടന്ന സംഭവത്തിലാണ് അറസ്റ്റ്.

Read more

ഒട്ടേറെ പ്രവാസികള്‍ താമസിക്കുന്ന അജ്മാനിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം; 16 ഫ്ലാറ്റുകൾ കത്തിനശിച്ചു – വീഡിയോ

യുഎഇയിൽ അജ്മാനിലെ ബഹുനില റസിഡൻഷ്യൽ കെട്ടിടത്തിൽ വൻ തീപിടിത്തം.16 ഫ്ലാറ്റുകൾ കത്തിനശിച്ചു. 13 കാറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ(വെള്ളി) ഉച്ചയ്ക്ക് ശേഷമായിരുന്നു

Read more

വിമാനത്തിൽ നിന്നും യാത്രക്കാരെ തിരിച്ചിറക്കി, ദുബൈ-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു

ദുബൈ-കൊച്ചി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടാൻ വൈകുന്നതിനാൽ യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കി. യു.എ.ഇ സമയം വൈകുന്നേരം 6.25 ന് പുറപ്പെടേണ്ടവിമാനം ഒരു മണിക്കൂറിലേറേ വൈകുമെന്ന് നേരത്തേ

Read more

സൗദിയിൽ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ പത്ത് വയസ്സുകാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു – വീഡിയോ

സൌദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ പത്ത് വയസ്സുകാരൻ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. ഹുഫൂഫിനടുത്ത അൽ ഹസയിലെ ഒരു ഹൌസിംഗ് കോംപ്ലക്സിൽ വ്യാഴാഴ്ച വൈകുന്നേരമാണ് ദാരുണ സംഭവം  ഉണ്ടായത്.

Read more

രോഗവും ദുരിതവും പേറി അഞ്ചരവർഷത്തെ പ്രവാസ ജീവിതം; ഒടുവിൽ സാമൂഹികപ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലേക്ക്

സൌദിയിലെ തായിഫിൽ കഴിഞ്ഞ അഞ്ചരവർഷത്തെ അനിശ്ചിതത്വമാർന്ന പ്രവാസ ജീവിതത്തിനൊടുവിൽ ബാക്കിയായ രോഗ ദുരിതവും പേറി തമിഴ്നാട് സ്വദേശി സാമൂഹികപ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട് ശിവഗംഗ സ്വദേശിയായ

Read more

ഹരിയാനയിൽ മുസ്‌ലിം വിഭാഗത്തെ ബഹിഷ്‌കരിക്കാനുള്ള നിർദേശത്തിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി; മണിപ്പൂരിൽ ലൈംഗികാതിക്രമം ആയുധമാക്കുന്നതായും സുപ്രീം കോടതി തുറന്നടിച്ചു

ന്യൂഡൽഹി: ഹരിയാനയിലെ നൂഹിൽ സംഘർഷമുണ്ടായതിന്റെ പശ്ചാത്തലത്തിൽ മുസ്‌ലിം വിഭാഗത്തെ ബഹിഷ്‌കരിക്കണമെന്നുള്ള മഹാപ‍ഞ്ചായത്തിന്റെ നിർദേശത്തിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. മുസ്‌ലിം വിഭാഗത്തെ ബഹിഷ്‌ക്കരിക്കണമെന്നുള്ള ആഹ്വാനം അംഗീകരിക്കാനാകില്ല. സമുദായങ്ങൾക്കിടയിൽ യോജിപ്പും സൗഹാർദവും

Read more

വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിച്ചില്ല; ദുബൈയിൽ പിക്കപ്പും ട്രക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

ദുബൈ: ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മരണം. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ അഞ്ചു മണിക്കാണ് അപകടം

Read more

യുഎഇയിലേക്ക് ഇനി യാത്ര വളരെ എളുപ്പം; ഇ-വിസ ലഭിക്കാൻ ചെയ്യേണ്ടത് എന്തെല്ലാം? വിശദമായി അറിയാം

ദുബൈ: ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് യുഎഇയിലേക്ക് ഇ-വിസ. യുഎഇ സന്ദര്‍ശിക്കാനോ, അവധിക്കാലം ചെലവിടാനോ, ജോലി ആവശ്യത്തിനുള്ള യാത്രയ്‌ക്കോ ഇ-വിസ സൗകര്യം ഉപയോഗിക്കാം. 30

Read more

പ്രവാസികൾ ശ്രദ്ധിക്കുക…, സെപ്റ്റംബറിൽ‌ അധ്യയനം തുടങ്ങുന്ന സ്വകാര്യ സ്കൂളുകള്‍ ഈ മാസം 28 ന് തുറക്കും

ദുബായിൽ സ്വകാര്യ സ്കൂളുകൾ ഈ മാസം 28ന് തുറക്കും. സെപ്തംബർ മാസത്തിൽ അധ്യയനം തുടങ്ങുന്ന സ്കൂളുകളാണ് ആഗസ്ത് 28ന് തുറക്കുക. ഏപ്രിലിൽ അധ്യയനം തുടങ്ങിയ സ്കൂളുകൾ വേനലവധി

Read more

മക്കയിലെ ഹറം പള്ളിയിൽ ജുമുഅ നമസ്കാരത്തിനിടെ ഇമാം തളർന്ന് വീണു; ശെയ്ഖ് സുദൈസ് നമസ്കാരം പൂർത്തിയാക്കി – വീഡിയോ

മക്കയിലെ മസ്ജിദുൽ ഹറമിൽ ജുമുഅ നമസ്കാരത്തിനിടെ ഇമാം കുഴഞ്ഞ് വീണു. ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകിയിരുന്ന ശൈഖ് മാഹിർ അൽ മുഅൈഖ്ലിയാണ് തളർന്ന് വീണത്. ഖുതുബ പ്രഭാഷണം

Read more