മഴക്കെടുതി: ഹിമാചലിൽ മരണം 21 ആയി, വീടുകളും കോളേജ് കെട്ടിടവും ക്ഷേത്രവും തകർന്നു, നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നു – വീഡിയോ
ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശില്‍ മേഘവിസ്‌ഫോടനം. ഒരു കുടുംബത്തിലെ ഏഴുപേരുൾപ്പെടെ ഇത് വരെ 21 പേർ മരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സോളന്‍ ജില്ലയിലായിരുന്നു അപകടം. ആറു പേരെ രക്ഷപ്പെടുത്താനായി. കനത്ത
Read more