സൗദിയിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷം; ആശംസകൾ നേർന്ന് സൽമാൻ രാജാവും കിരീടാവകാശിയും – വീഡിയോ
ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ച് സൗദി അറേബ്യയിലെ പ്രവാസി സമൂഹം. റിയാദിൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഔദ്യോഗിമായ ആഘോഷം റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ എംബസി അങ്കണത്തിൽ നടന്നു.
Read more