ഫിഫ ക്ലബ്ബ് ലോകകപ്പ് മത്സരത്തിൻ്റെ നറുക്കെടുപ്പ് സെപ്തംബർ 7ന് ജിദ്ദയിൽ

സൗദി അറേബ്യ ആതിഥേയത്വം വഹിക്കാനിരിക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പ് മത്സരത്തിനുള്ള നറുക്കെടുപ്പ് തിയതി ഫിഫ വെളിപ്പെടുത്തി. ഈ വർഷം ഡിസംബർ 12 മുതൽ 22 വരെയാണ് സൌദിയിൽ

Read more

ഗെയിമിങ് ആപ്പുകൾ ഇന്ത്യയിൽനിന്ന് കടത്തിയത് 700 കോടി

ഗെയിമിങ്– വാതുവയ്പ്പ് ആപ്പുകൾ ഇന്ത്യയിൽനിന്ന് കടത്തിയത് 700 കോടി എന്ന് റിപ്പോർട്ട്. ഷെൽ കമ്പനികൾ വഴി ക്രിപ്റ്റോ കറൻസിയാക്കിയാണ് കോടികൾ ഇന്ത്യക്ക് പുറത്തേക്ക് കടത്തിയത്. സൈപ്രസ് ആസ്ഥാനമായി

Read more

എയർഇന്ത്യ എക്സ് പ്രസിൻ്റെ ക്രൂര വിനോദം തുടരുന്നു; വിവിധ ഗൾഫ് വിമാനത്താവളത്തിൽ മലയാളികൾ കുടുങ്ങി കിടക്കുന്നു

ഗൾഫിൽ നിന്ന് ഇന്ത്യയിലേയ്ക്കും തിരിച്ചും വിമാനങ്ങൾ വൈകുന്നത് തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിലേക്കുളള നിരവധി എയർഇന്ത്യ വിമാനങ്ങൾ പല ഗൾഫ് രാജ്യങ്ങളിലും യാത്ര മുടക്കി. ദമാമിൽ നിന്ന്

Read more

ഗ്രൗണ്ടിൽ തിളങ്ങി, ബ്രസീല്‍ താരത്തിന് ആഡംബര വാച്ച് സമ്മാനം, ഞെട്ടിച്ച് സൗദി ആരാധകൻ- വിഡിയോ

മികച്ച പ്രകടനം പുറത്തെടുത്തതിന് സൗദി പ്രോ ലീഗിൽ കളിക്കുന്ന ബ്രസീൽ താരത്തിന് ആഡംബര റോളക്സ് വാച്ച് സമ്മാനിച്ച് ആരാധകൻ. അൽ റയീദ് ക്ലബ്ബിനെതിരെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു

Read more

വാട്ട്സ്ആപ്പില്‍ ഗംഭീര അപ്ഡേഷന്‍: മെസേജ് രീതി തന്നെ മാറും

ഇനി മുതൽ വാട്ട്സ്ആപ്പില്‍ എഐ ഉപയോഗിച്ച് സ്റ്റിക്കർ ക്രിയേറ്റ് ചെയ്യാം. മൈക്രോ നിരവധി സോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ കമ്പനികൾ അവരവരുടെ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എഐ മോഡലുകളും

Read more

അച്ഛനും മകനും തമ്മിൽ രാത്രി വാക്കേറ്റം, പുലർച്ചെ അച്ഛന്‍ മരിച്ചനിലയിൽ; പ്രതിശ്രുതവരനായ മകനെ കാണാനില്ല

ആലപ്പുഴ: രാത്രിയില്‍ മകനുമായുണ്ടായ വാക്കേറ്റത്തിന് പിന്നാലെ പിതാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയല്‍ കണ്ടെത്തി. ആലപ്പുഴ കാളാത്ത് തടിയ്ക്കല്‍ കയര്‍ ഫാക്ടറി തൊഴിലാളി സുരേഷ് കുമാറാണ്(54) മരിച്ചത്. സംഭവത്തിന്

Read more

രൂപക്ക് റെക്കോർഡ് ഇടിവ്; ഗൾഫിലെ കറൻസികളെല്ലാം ഉയർന്ന നിരക്കിൽ

ദിർഹവുമായുള്ള വിനിമയ നിരക്കിൽ ഇന്ത്യ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒരു ദിർഹത്തിന് 22.66 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്. മാസത്തിന്റെ പകുതി പിന്നിട്ടതിനാൽ പലർക്കും

Read more

NSS-നെ അനുനയിപ്പിക്കാൻ സർക്കാർ; നാമജപ പ്രതിഷേധത്തിനെതിരായ കേസ് എഴുതിത്തള്ളാൻ നീക്കം

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ എൻ.എസ്.എസിനെ അനുനയിപ്പിക്കാൻ സർക്കാർ. മിത്ത് വിവാദത്തിൽ നാമജപ പ്രതിഷേധം നടത്തിയവർക്കെതിരേ എടുത്ത കേസിലെ തുടർനടപടികളിൽ നിന്ന് പോലീസ് പിന്നോട്ട് പോയേക്കുമെന്ന് സൂചന.

Read more

പതിനൊന്നുവയസ്സുകാരനെ കൊന്ന് കട്ടിലിൻ്റെ അറയിൽ ഒളിപ്പിച്ചു; പിതാവിൻ്റെ പെണ്‍സുഹൃത്ത് അറസ്റ്റിൽ

ന്യൂഡല്‍ഹി: പതിനൊന്നുവയസ്സുകാരനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. കുട്ടിയുടെ പിതാവിന്റെ പെണ്‍സുഹൃത്തും ഡല്‍ഹി സ്വദേശിയുമായ പൂജ കുമാരി (24) യെയാണ് പോലീസ് പിടികൂടിയത്. ആണ്‍സുഹൃത്തിനെ വിവാഹം

Read more

ഹിമാചൽ മഴദുരിതം: ഉരുൾപൊട്ടൽ, കെട്ടിടവും വീടുകളും ഒലിച്ചുപോയി, കൂട്ടനിലവിളി – വിഡിയോ

ന്യൂഡൽഹി ∙ ഹിമാചൽ പ്രദേശിൽ കൃഷ്ണ നഗറിലുണ്ടായ മണ്ണിടിച്ചിലിൽ ബഹുനില കെട്ടിടമുൾപ്പെടെ നിരവധി വീടുകൾ ഒലിച്ചുപോയി. വീടുകൾ തകരുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സംസ്ഥാനത്ത് പലയിടത്തും മഴക്കെടുതി

Read more