കൃത്രിമ മഴ പെയ്യിക്കാൻ യുഎഇ; ഒരു മാസം നീണ്ടു നിൽക്കുന്ന ക്ലൗഡ് സീഡിങ് അടുത്ത ആഴ്ച ആരംഭിക്കും – വീഡിയോ

യുഎഇയിൽ കൃത്രിമമായി മഴ പെയ്യിക്കാൻ ഒരു മാസത്തോളം നീളുന്ന ക്ലൗഡ് സീഡിങ് പ്രഖ്യാപിച്ചു. അടുത്തയാഴ്ച്ച മുതലാണ് ചെറുവിമാനങ്ങളുപയോഗിച്ചുള്ള ക്ലൗഡ് സീഡിങ് തുടങ്ങുക. ഇതോടെ, അടുത്ത ആഴ്ചമുതൽ രാജ്യത്ത്

Read more

കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി – വീഡിയോ

സൗദിയിൽ ഉഗ്രവിഷമുളള മൂർക്കൻ പാമ്പിനെ പിടികൂടി. അൽ ബാഹയിലെ അൽ ജാദിയ ഗ്രാമത്തിലാണ് സംഭവം. കൃഷിയിടങ്ങൾക്കും താമസ സ്ഥലങ്ങൾക്കുമടുത്തായി പഴയ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ഒളിച്ചിരുന്ന പാമ്പിനെ സൌദി പൌരനായ

Read more

വാഹന ഇൻഷൂറൻസ് കാലഹരണപ്പെട്ടാൽ ഇനി പണികിട്ടും; റോഡുകളിൽ ഓട്ടോമാറ്റിക് നീരീക്ഷണം ഉടൻ ആരംഭിക്കും – ട്രാഫിക് വിഭാഗം

സൗദിയിൽ ഇനി വാഹനങ്ങളുടെ ഇൻഷൂറൻസ് കാലഹരണപ്പെട്ടാൽ ഓട്ടോമാറ്റിക്ക് ആയി നിരീക്ഷിക്കുന്ന സംവിധാനം ഉടൻ നടപ്പിലാക്കുമെന്ന് ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചു. ഒക്ടോബർ ഒന്ന് മുതൽ നിരീക്ഷണം ആരംഭിക്കും. ഇതിനുള്ള

Read more

മണ്ണാർക്കാട്ട് മൂന്ന് സഹോദരിമാർ മുങ്ങി മരിച്ച സംഭവം: കുട്ടികളുടെ കളിചിരികൾ മുഴങ്ങിക്കേട്ട വീട് നിശ്ശബ്ദമായി, നിലവിളികളായി; ആശ്വസിപ്പിക്കാനാകാതെ ഒരുനാട്

മണ്ണാർക്കാട്: സഹോദരിമാരായ മൂന്നുപേർ കുളത്തിൽ മുങ്ങിമരിച്ച വാർത്തയറിഞ്ഞ് അക്കരവീടും കോട്ടോപ്പാടവും വിറങ്ങലിച്ചു. ആദ്യമുയർന്ന നിലവിളികൾ പതിയെ തേങ്ങലുകളായി. മൂകമായ പ്രാർഥനകളും ബന്ധുക്കളുടെ ആശ്വാസവാക്കുകളും നിറഞ്ഞതായി ആ വീട്.

Read more

കള്ളപ്പണം വെളുപ്പിക്കലിന് അറസ്റ്റിലായ സച്ചിൻ സാവന്തുമായി ബന്ധം: നവ്യാ നായരെ ഇ.ഡി. ചോദ്യം ചെയ്തു, നവ്യ സമ്മാനങ്ങൾ സ്വീകരിച്ചതായും ഇ.ഡി

മുംബൈ: ഐ.ആർ.എസ്. ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന്റെ പേരിലുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് നടി നവ്യാ നായരെ ഇ.ഡി ചോദ്യം ചെയ്തു. സാവന്തുമായി ബന്ധം കണ്ടെത്തിയതോടെയാണ് നവ്യയെ

Read more

‘രാഷ്ട്രീയമില്ല, പ്രസക്തം കർഷകരുടെ വിഷയം, പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു’; വിശദീകരണവുമായി ജയസൂര്യ

കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവന്ന് നടന്‍ ജയസൂര്യ. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പക്ഷം പിടിച്ചു പറയുന്നതല്ലെന്നും കര്‍ഷകര്‍ക്കൊപ്പമാണ് താനെന്നും ജയസൂര്യ പറഞ്ഞു. പരാമര്‍ശത്തിന്റെ

Read more

സൗദിയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ, വെളളത്തിൻ്റെ കുത്തൊഴുക്ക്; നിരവധി നാശനഷ്ടങ്ങൾ – വീഡിയോ

സൌദിയുടെ പല ഭാഗങ്ങളിലും മഴ ശക്തമായി. ജിസാനിലേയും അസീറിലേയും വിവിധ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ മഴയുടെ പ്രത്യാഘാതങ്ങൾ റിപ്പോർട്ട് ചെയ്തത്. ശക്തമായ കാറ്റിലും മഴയിലും നിരവധി നാശനഷ്ടങ്ങളുണ്ടായതായി

Read more

ഷാര്‍ജയിൽ മാതാപിതാക്കളുടെ മുന്നില്‍വെച്ച് മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം പേയാട് സ്വദേശി ആരോമല്‍ വിനോദ്കുമാര്‍ (25) ഷാര്‍ജയില്‍ അന്തരിച്ചു. താമസിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ കുഴഞ്ഞുവീണു മരിക്കുകയിരുന്നു. തിരുവോണദിവസമായ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. യൂറോപ്പില്‍ വൈദ്യപഠനത്തിനുപോകുന്ന

Read more

പിതാവിൻ്റെ കൺമുന്നിൽ മൂന്ന് മക്കൾ മുങ്ങിത്താഴ്ന്നു, സ്തബ്ധനായി പിതാവ്: നോവായി സഹോദരിമാരുടെ വേർപാട്

മണ്ണാർക്കാട് കോട്ടോപ്പാടത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങിമരിച്ചു. ഭീമനാട് കോട്ടോപ്പാടം അക്കര റഷീദിന്റെ മക്കളായ റമീഷ (23), റിൻഷി (18), നാഷിദ (26) എന്നിവരാണ് മരിച്ചത്.

Read more

കുവൈത്തിൽ ഫാമിലി വിസക്ക് ഭാഗിക അനുമതി; പ്രവാസികൾ പ്രതീക്ഷയിൽ

ആരോഗ്യ മന്ത്രാലയത്തിലെ പ്രവാസികളായ മെഡിക്കൽ ജീവനക്കാർക്ക് ഫാമിലി വിസ ലഭിക്കുന്നതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പച്ചക്കൊടി. ഭാര്യക്കും കുട്ടികൾക്കും വ്യവസ്ഥകളോടെ വിസ അനുവദിക്കുമെന്ന് പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട്

Read more