റെക്കോഡുകളുടെ പെരുമഴ പെയ്യിച്ച് ‘ഹിറ്റ്മാന്‍’ രോഹിത്ത്; അഫ്ഗാനെ തരിപ്പണമാക്കി ഇന്ത്യ

ബാറ്റിങ് കരുത്തിന്റെ എല്ലാ വന്യതയും പുറത്തെടുത്ത ക്യാപ്റ്റന്‍ രോഹിത്തിന്റെ മികവില്‍ അഫ്ഗാനിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ അനായാസ ജയവുമായി ഇന്ത്യ. അഫ്ഗാന്‍ ഉയര്‍ത്തിയ 273 റണ്‍സ് വിജയലക്ഷ്യം വെറും

Read more

ഉദ്യോഗസ്ഥർ പരിശോധനക്കെത്തുമ്പോൾ ഓടണ്ട, മാറി നിൽക്കണ്ട, സ്ഥാപനം അടച്ച് മുങ്ങണ്ട; സ്ഥാപനം അടച്ച് പൂട്ടും, വൻ തുക പിഴയും ചുമത്തും

സൌദിയിലെ സ്ഥാപന ഉടമകൾക്കും ജീവനക്കാർക്കും മുനിസിപ്പൽ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. ഉദ്യോഗസ്ഥർ പരിശോധനക്കെത്തുമ്പോൾ മറഞ്ഞ് നിൽക്കുന്നതും ഓടി രക്ഷപ്പെടുന്നതും ഗുരുതര നിയമലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇങ്ങിനെ ചെയ്യുന്ന ജീവനക്കാർക്ക്

Read more

പൊതു, സ്വകാര്യ മേഖലക്ക് ശമ്പളത്തോട് കൂടിയ അവധികള്‍, 10 ദിവസം ആഘോഷം; ദേശീയ ദിനം ‘പൊടിപൊടിക്കാന്‍’ യുഎഇ

യുഎഇയുടെ 52-ാമത് ദേശീയ ദിനം വന്‍ ആഘോഷമാക്കാനൊരുങ്ങി രാജ്യം. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഷാര്‍ജയില്‍ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിനായി ചൊവ്വാഴ്ച

Read more

ലീഗ്-സമസ്ത ബന്ധം കൂടുതൽ വഷളാകുന്നു; സാഹചര്യം 89-ലെ പിളര്‍പ്പിന് സമാനം

കോഴിക്കോട്: സമസ്തയിലെ ചില നേതാക്കളുടെ സി.പി.എം. ബന്ധം ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗില്‍ രൂപപ്പെട്ട അസ്വസ്ഥത ഇരുസംഘടനകളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ വഷളാക്കുകയാണ്. മുസ്‌ലിം ലീഗ്‌ ജനറല്‍ സെക്രട്ടറി

Read more

മാതാപിതാക്കളെ ഗൾഫിലേക്ക് കൊണ്ടുവന്ന ശേഷം മലയാളിയായ മകൻ മുങ്ങി; ദുരിതത്തിലായ മാതാപിതാക്കൾക്ക് തുണയായി സാമൂഹിക പ്രവർത്തകർ

തനിക്കൊപ്പം താമസിപ്പിക്കാമെന്നും ബിസിനസ് ആരംഭിക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച്  പ്രായമായ മാതാപിതാക്കളെ  ബഹ്റൈനിലേക്ക് കൊണ്ടുവന്ന് മകൻ മുങ്ങി. മകൻ ഉണ്ടാക്കി വെച്ച ഭാരിച്ച കടബാധ്യതകൾ മാതാപിതാക്കളുടെ തലയിലാക്കിയ ശേഷം

Read more

വിമാനയാത്രക്കിടെ സഹയാത്രികൻ മോശമായി പെരുമാറി; പരാതിയുമായി മലയാള യുവനടി

വിമാനയാത്രക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറിയതായി മലയാള യുവനടിയുടെ പരാതി. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. മോശം പെരുമാറ്റത്തെ കുറിച്ച് കാബിൻക്രൂവിനോട് പരാതി

Read more

ഗസ്സയെ വളഞ്ഞ് മൂന്ന് ലക്ഷം ഇസ്രായേൽ സൈനികർ, ആയുധങ്ങളുമായി യുഎസ് വിമാനവും യുദ്ധക്കപ്പലും എത്തി – വീഡിയോ

ഇസ്രയേൽ–ഹമാസ് സംഘർഷം അഞ്ചാം ദിനവും രൂക്ഷമായി തുടരുന്നതിനിടെ, ഇസ്രയേലിന് പിന്തുണ ശക്തമാക്കി യുഎസ്. അമേരിക്കന്‍ ആയുധങ്ങളുമായി ആദ്യവിമാനം തെക്കന്‍ ഇസ്രയേലില്‍ എത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് (ഐഡിഎഫ്)

Read more

ഗസ്സയുടെ ധനമന്ത്രിയെ വധിച്ചെന്ന് ഇസ്രയേൽ, അമേരിക്ക് മുന്നറിയിപ്പുമായി ഹൂത്തികളും രംഗത്ത് ഗസ്സ ഇരുട്ടിൽ; രൂക്ഷമായ പോരാട്ടം തുടരുന്നു – വീഡിയോ

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം കലുഷിതമായ നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മരണം 1,700 കടന്നു. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ 788 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും നാലായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് പുറത്തുവരുന്ന

Read more

ഹൗസ് ഡ്രൈവർ ഉൾപ്പെടെയുള്ള വീട്ടുജോലി വിസകളിൽ നിയന്ത്രണം; ഇനി മുതൽ പ്രവാസികൾക്ക് സ്വന്തം രാജ്യക്കാർക്ക് വിസ അനുവദിക്കില്ല

സൗദി അറേബ്യയിലെ പ്രവാസികൾക്ക് സ്വന്തം രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് മുസാനെദ് പ്ലാറ്റ്ഫോം അറിയിച്ചു. എന്നാൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരെ ഗാർഹിക തൊഴിലാളികളായി

Read more

പ്രവാസികള്‍ക്ക് തിരിച്ചടി; കുട്ടികളുടെ സര്‍വീസ് ചാര്‍ജ് ഇരട്ടിയാക്കി വർധിപ്പിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

ദുബൈ: രക്ഷിതാക്കള്‍ക്കൊപ്പമല്ലാതെ തനിച്ച് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജ് ഇരട്ടിയാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 5,000 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 10,000 രൂപയാക്കിയാണ് സര്‍വീസ്

Read more