സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശികളായ രണ്ട് വിദ്യാർഥികൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

കോഴിക്കോട് സ്കൂട്ടർ അപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. ഒരാൾക്ക് ഗുരതരമായി പരിക്കേൽക്കുയും ചെയ്തു. മലപ്പുറം കൊണ്ടോട്ടിയിലെ ഇ.എം.ഇ.എ കോളജിലെ ബിരുദ വിദ്യാർഥികളായ, അസ്‌ലം, അർഷദ് എന്നിവരാണ് മരിച്ചത്.

Read more

സൗദി തണുപ്പിലേക്ക് പ്രവേശിക്കാൻ ഇനി ദിവസങ്ങൾ മാത്രം; ശൈത്യകാല വസ്ത്രങ്ങൾ തയ്യാറാക്കണമെന്ന് കാലാവസ്ഥ നിരീക്ഷകർ

സൗദി ശൈത്യകാലത്തിലേക്ക് പ്രവേശിക്കാൻ ഇനി ഏകദേശം 23 ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിലെ നിരീക്ഷകൻ അഖീൽ അൽ-അഖീൽ പറഞ്ഞു. അടുത്ത ഡിസംബറിന്റെ തുടക്കത്തിൽ രാജ്യത്ത്

Read more

ആളുമാറി ദഹിപ്പിച്ച ശോശാമ്മയുടെ ചിതാഭസ്മം പള്ളിയിൽ സംസ്കരിക്കും; കമലാക്ഷിയുടെ മൃതദേഹം മക്കൾ ഏറ്റുവാങ്ങും

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽനിന്ന് മൃതദേഹം മാറിനൽകിയതുമായി ബന്ധപ്പെട്ട തർക്കത്തിന് ചർച്ചയിലൂടെ പരിഹാരം. ആളുമാറി ദഹിപ്പിച്ച ചോറ്റി സ്വദേശിയായ പുത്തൻപറമ്പിൽ ശോശാമ്മ ജോണിന്റെ (86) ചിതാഭസ്മമെടുത്ത് കല്ലറയിൽ

Read more

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി; ഫോൺ വിളിച്ചയാളെ തിരിച്ചറിഞ്ഞു

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണിയുമായി വിളിച്ചയാളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്. കുളത്തൂർ സ്വദേശി നിധിൻ എന്നയാളാണ് ഫോണ്‍ വിളിച്ചതെന്ന് പൊലീസ് പറയുന്നു. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ്

Read more

സൗദി ബിസിനസ് വിസക്ക് ഫീസില്ല; ഇളവ് നയതന്ത്ര പാസ്‌പോർട്ട് കൈവശമുള്ള നിക്ഷേപകർക്ക്

നയതന്ത്ര പാസ്‌പോർട് കൈവശമുള്ള നിക്ഷേപകർക്ക് ബിസിനസ് വിസയ്ക്ക് ഫീസ് നൽകേണ്ടതില്ലെന്ന് സൗദി അറിയിച്ചു. വാണിജ്യ ആവശ്യങ്ങൾക്കല്ലാതെ പുതിയ വിസ സേവനം ദുരുപയോഗം ചെയ്യരുതെന്നും ഓർമിപ്പിച്ചു. എല്ലാ രാജ്യക്കാർക്കും

Read more

സ്വകാര്യ ആശുപത്രിയിൽ മൃതദേഹം മാറി നൽകി; കിട്ടിയ മൃതദേഹം ബന്ധുക്കൾ ദഹിപ്പിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം മാറിനൽകിയതായി പരാതി. ചോറ്റി സ്വദേശിയായ ശോശാമ്മ ജോണി (86)ന്റെ മൃതദേഹമാണ് മാറിക്കൊടുത്തത്. ചിറക്കടവ് കവല സ്വദേശികൾക്കു നൽകിയ മൃതദേഹം ദഹിപ്പിച്ചു.

Read more

ഒറ്റ വിസയിൽ ഗൾഫ് രാജ്യങ്ങളിൽ സഞ്ചരിക്കാം; ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ പദ്ധതിക്ക് അനുമതിയായി, ഗൾഫ് രാജ്യങ്ങളിലെ ഗതാഗത നിയമലംഘനങ്ങൾ ഇലക്ട്രോണിക് രീതിയിൽ ബന്ധിപ്പിക്കാനും അനുമതി

ആറ് ജിസിസി രാജ്യങ്ങൾക്കിടയിൽ ഒറ്റ വിസയിൽ സഞ്ചരിക്കാൻ അനുവാദം നൽകുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ പദ്ധതിക്ക് ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗം അംഗീകാരം നൽകി. ഇന്ന്

Read more

ഗസ്സയിലേക്ക് ആശുപത്രി കപ്പലയക്കാനൊരുങ്ങി ഇറ്റലി; കൂട്ടകുരുതിയിൽ ഇന്നും നിരവധി പേർ കൊല്ലപ്പെട്ടു – വീഡിയോ

യുഎഇക്ക്  പിറകെ ഇറ്റലിയും ഗസ്സയിലേക്ക് ആതുരസേവനവുമായി എത്തുന്നു. ഗസ്സയിലേക്ക് ആശുപത്രിക്കപ്പലയക്കാനാണ് ഇറ്റലിയുടെ തീരുമാനം. 300 ആരോഗ്യപ്രവർത്തകർ ഉൾപ്പെടുന്ന സംഘമാണ് കപ്പലിലുണ്ടാവുക. ഇസ്രയേൽ ഫലസ്തീൻ യുദ്ധത്തിൽ പരിക്കേറ്റ ഫലസ്തീനികൾക്ക്

Read more

സൗദിയിൽ കൂടുതൽ നഗരങ്ങളിൽ ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിച്ചു

സൗദിയിലെ ദമ്മാമിലും ഖത്തീഫിലും ഇലകട്രിക് ബസുകൾ സർവീസ് ആരംഭിച്ചു. പൊതുഗതാഗത അതോറിറ്റി, കിഴക്കൻ പ്രവിശ്യാ മുനിസിപ്പാലിറ്റി, സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയായ സാപ്‌റ്റ്‌കോ എന്നിവയുടെ സഹകരണത്തോടെയാണ് സർവീസ്

Read more

തീപ്പൊള്ളലേറ്റ് പിടയും; ഗാസയുടെ ആകാശത്ത് നിറഞ്ഞ ‘വെളുത്ത’ വിഷം; കടലിലും കരയിലും മരണം – വീഡിയോ

മാനവരാശിയുടെ ചരിത്രത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഏടുകളാണ് യുദ്ധങ്ങളുടേത്. ചെറുതും വലുതുമായ ആയിരക്കണക്കിനു യുദ്ധങ്ങൾ മനുഷ്യവംശത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. ഈ യുദ്ധങ്ങൾ വരുത്തിവയ്ക്കുന്ന നാശനഷ്ടങ്ങളും വളരെ വലുതാണ്. എന്നാൽ

Read more