‘കിണറ്റില്‍ മരിച്ച നിലയില്‍ കണ്ട ഷഫ്‌നയുടെ ശരീരത്തില്‍ മുറിവുകള്‍, ഭർതൃപിതാവ് കഴുത്ത് പിടിച്ചു ഞെരിച്ചു’: ആരോപണവുമായി ബന്ധുക്കൾ
കണ്ണൂർ ചൊക്ലിയില്‍ യുവതിയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കള്‍. തൊട്ടിൽപ്പാലം സ്വദേശിയായ ഷഫ്‌നയെ (26) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍
Read more