ഹോട്ടൽമുറിയിലേക്ക് ഇരച്ചെത്തി ആറംഗസംഘം; മിശ്രവിവാഹിതരായ ദമ്പതികളെ ക്രൂരമായി മർദിച്ചു, ദൃശ്യം പകർത്തി
ബെംഗളൂരു: ഹോട്ടല്‍മുറിയില്‍ അതിക്രമിച്ച് കയറി ആറംഗസംഘം മിശ്രവിവാഹിതരായ ദമ്പതികളെ ക്രൂരമായി മര്‍ദിച്ചു. കര്‍ണാടകയിലെ ഹാവേരി ഹനഗലിലാണ് വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട യുവതിക്കും യുവാവിനും മര്‍ദനമേറ്റത്. സദാചാര ഗുണ്ടാ ആക്രമണത്തിൻ്റെ
Read more