ഭക്ഷണ സാധനങ്ങൾ വാങ്ങാൻ സ്വദേശിയുടെ കാറിൽ കയറി; നിയന്ത്രണം വിട്ട് മറ്റു കാറുകളുമായി കൂട്ടിയിടിച്ചു, മരണപ്പെട്ട സഹോദരങ്ങളുടെ മൃതദേഹങ്ങൾ ഖബറടക്കി
സൗദി തെക്കൻ പ്രവിശ്യയിൽ കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മൂന്നുമണിയോടെ ഖമ്മീസ് മുശൈത്തിലുണ്ടായ റോഡപകടത്തിൽ മരിച്ച രാജ്സ്ഥാൻ സ്വദേശികളായ സഹോദരങ്ങളുടെ മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ അഹദ് റുഫൈദയിലെ
Read more