നയാസ് വ്യാജ അക്യുപങ്ചര്‍ സിദ്ധൻ്റെ ശിഷ്യൻ? യുട്യൂബ് നോക്കി വീട്ടിൽ പ്രസവിക്കാമെന്ന് വാശി പിടിച്ചു; ഷമീറയെ കൊലക്ക് കൊടുത്തു
തിരുവനന്തപുരം: വീട്ടില്‍ പ്രസവമെടുക്കാന്‍ ശ്രമിച്ച് അമ്മയും നവജാതശിശുവും മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണം. പാലക്കാട് സ്വദേശിനിയായ ഷമീറ ബീവി(39)യുടെയും നവജാത ശിശുവിന്റെയും മരണത്തിലാണ് പൂന്തുറ സ്വദേശിയായ
Read more