പ്രണയം നിരസിച്ചതിന് ആസിഡ് ആക്രമണം, 3 പെൺകുട്ടികൾക്ക് ഗുരുതര പരുക്ക്; മലയാളി യുവാവ് പിടിയിൽ

പ്രണയാഭ്യർഥന നിരസിച്ചതിന് കർണാടകയിൽ കോളജ് വിദ്യാർഥിനികൾക്കു നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയിൽ. മലപ്പുറം നിലമ്പൂർ സ്വദേശിയായ അഭിൻ (23) ആണ് പിടിയിലായത്. ഇയാൾ

Read more

ബിജെപിയിൽ പൊട്ടിത്തെറി; പി.സി.ജോർജിനോട് ബിജെപി കേന്ദ്ര നേതൃത്വത്തിന് അമർഷം, അനുനയിപ്പിക്കാൻ അനിൽ ആൻ്റണി നേരിട്ടെത്തും

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതിന് പിറകെ പാർട്ടിക്കുള്ളിൽ അമർഷവും പൊട്ടിത്തെറിയും. പത്തനംതിട്ട സീറ്റ് പ്രതീക്ഷിച്ചിരുന്ന പി.സി ജോർജിനെ അവഗണിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രതീക്ഷിച്ച

Read more

പണംവാങ്ങി വോട്ട് ചെയ്യുന്ന എം.എല്‍.എമാരും എം.പിമാരും വിചാരണ നേരിടണം; സുപ്രധാന വിധിയുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും വോട്ട് ചെയ്യാന്‍ കോഴ വാങ്ങുന്ന എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പാര്‍ലമെന്ററി പരിരക്ഷ ഇല്ലെന്ന് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച്. വോട്ടിന് കോഴ വാങ്ങുന്ന

Read more

രാത്രി ഭാര്യയോട് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞു കിടന്നു, രാവിലെ വാതില്‍ തുറന്നപ്പോള്‍ അനക്കമില്ല; മലയാളി യുവാവ് ഉറക്കത്തിൽ മരിച്ചു

സൗദി അറേബ്യയിലെ ഖസീം പ്രവിശ്യയിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ചു. ഉനൈസയിലെ സലഹിയ്യയിൽ താമസസ്ഥലത്ത് കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. താഴത്തുവയൽ ചായക്കടമുക്ക് തെക്കേവിള അപ്പുക്കുട്ടൻ

Read more

രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് ഹസന്‍കുട്ടി; ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നയാള്‍- പോലീസ്‌

തിരുവനന്തപുരം പേട്ടയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പ്രതി സ്ഥിരം കുറ്റവാളിയെന്നു തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു. പ്രതിയുടെ പേര് ഹസ്സൻ കുട്ടി എന്നാണെന്നും

Read more

രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ഓടയിൽ ഉപേക്ഷിച്ച സംഭവത്തിലെ പ്രതി പിടിയിൽ; കുഞ്ഞിനെ ഉപദ്രവിക്കാൻ നീക്കം, കരഞ്ഞപ്പോൾ വായ പൊത്തി, ബോധം മറഞ്ഞതോടെ ഓടയിൽ ഉപേക്ഷിച്ചു

തിരുവനന്തപുരം∙ പേട്ടയിൽ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലത്തു നിന്നാണ് പ്രതിയെ പിടികൂടിയത്.  ഇക്കഴിഞ്ഞ ഫെബ്രുവരി 19നു പുലർച്ചെയാണ് ബിഹാർ സ്വദേശികളുടെ കുഞ്ഞിനെ കാണാതായത്.

Read more

തൊഴിലാളികളുടെ ഇൻഷൂറൻസ് കുടിശ്ശിക പിഴയില്ലാതെ അടക്കാൻ ആറ് മാസം അനുവദിച്ച് ഗോസി; തൊഴിലാളികൾക്ക് ലഭിക്കുന്ന ഗോസി ആനൂകൂല്യങ്ങൾ എന്തൊക്കെ എന്നറിയാം

സൌദിയിൽ സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കും പിഴ കൂടാതെ കുടിശ്ശിക അടച്ച് തീർക്കാൻ ഗോസി അവസരമൊരുക്കി. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിലേക്ക് അടക്കാനുള്ള കുടിശ്ശിക അടക്കുന്നതിൽ വീഴ്ച വരുത്തിയ

Read more

നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ മാത്രം, പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

മുസ്തഫ സുൽത്താൻ എക്‌സ്‌ചേഞ്ച് കമ്പിനിയുടെ ജനറൽ മാനേജർ ജയരാജ് പ്രഭു .കെ. (48) ഹൃദയ സ്തംഭനം മൂലം  മസ്കറ്റിൽ മരണമടഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ്

Read more

സീറ്റ് നിഷേധിച്ചതിൽ കലിയടങ്ങാതെ പി.സി ജോർജ്: ‘പിണറായിക്കും വെള്ളാപ്പള്ളിക്കും തുഷാറിനും ദൈവം കൊടുക്കും; അനിൽ ആൻ്റണിക്ക് ആരുമായും ബന്ധമില്ല, തുഷാറിനെ ജയിപ്പിക്കാൻ പറ്റുമോ എന്ന് നോക്കാം’ – പി.സി. ജോർജ്

ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് നിഷേധിച്ചതിൽ പ്രതികരണവുമായി പി.സി. ജോർജ്. പത്തനംതിട്ട മണ്ഡലത്തിൽനിന്ന് തന്നെ ഒഴിവാക്കുന്നതിനായി പ്രവർത്തിച്ച തുഷാർ വെള്ളാപ്പള്ളിക്കും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ദൈവം കൊടുക്കുമെന്ന്

Read more

പള്ളിയിൽ നമസ്കാരത്തിനിടെ യുവാവിൻ്റെ ആക്രമണം; നാല് പേർക്ക് കുത്തേറ്റു, യുവാവ് അറസ്റ്റിൽ – വീഡിയോ

ജോർദാനിലെ പള്ളിയിൽ അതിക്രമിച്ച് കയറിയ യുവാവ് നാല് വിശ്വാസികളെ കുത്തി പരിക്കേൽപ്പിച്ചു. പള്ളിയിൽ പ്രാർത്ഥന നടന്ന് കൊണ്ടിരിക്കെയായിരുന്നു ആക്രമണം. തലസ്ഥാന നഗരിയായ അമ്മാനിലാണ് ഏകദേശം 30 വയസ്

Read more