ഗുജറാത്തിലെ ഗെയിമിങ് സെൻ്ററിൽ വൻ തീപിടിത്തം; കുട്ടികളടക്കം 24 പേർ വെന്തു മരിച്ചു, നിരവധി പേർക്ക് പൊള്ളലേറ്റു – വീഡിയോ

ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ 24 പേർ മരിച്ചു. ഇതിൽ 12 പേർ കുട്ടികളാണെന്നും ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഗുജറാത്ത് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടിആർപി

Read more

നടുറോഡിൽ സിനിമാ സ്റ്റൈൽ ആക്രമണം, കാറിലെത്തിയ സംഘങ്ങൾ തമ്മിൽ പോർവിളി – വിഡിയോ

കർണാടകയിലെ ഉഡുപ്പിയിൽ റോഡിൽ ഇരുവിഭാഗങ്ങള്‍ തമ്മിൽ ഏറ്റുമുട്ടൽ. കാറിലെത്തിയ രണ്ടംഗ സംഘമാണ് പരസ്പരം ഏറ്റുമുട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഈ മാസം 18ന് അർധരാത്രിയാണ് സംഭവം.

Read more

പ്രസംഗത്തിൽ തുടരെ തെറി; ബിസിനസ് മോട്ടിവേറ്റർ അനിൽ ബാലചന്ദ്രന്റെ പരിപാടി നിർത്തിച്ചു, കൂവി വിളിച്ച് ഇറക്കിവിട്ട് ജനങ്ങൾ – വീഡിയോ

കോഴിക്കോട്: പ്രസംഗത്തിനിടെ അസഭ്യവാക്കുകൾ പറഞ്ഞതിനെ തുടർന്ന് ബിസിനസ് മോട്ടിവേറ്റർ അനിൽ ബാലചന്ദ്രന്റെ പരിപാടി നിർത്തിവെച്ചു. മെയ് 21 , 22 തീയ്യതികളിൽ കോഴിക്കോട് വെച്ച് നടന്ന സി.എസ്.ഡബ്ല്യൂ.എ

Read more

നഷ്ട പരിഹാരം പരി​ഗണനയിൽ, കുറച്ച് സമയം അനുവദിക്കണം; പ്രവാസിയുടെ മരണത്തിൽ പ്രതികരിച്ച് എയർഇന്ത്യ

തിരുവന്തപുരം: മസ്കത്തിൽ മരിച്ച തിരുവനന്തപുരം കരമന സ്വദേശി നമ്പി രാജേഷിന്റെ കുടുംബത്തിൻ്റെ ആവശ്യത്തിൽ പ്രതികരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. നഷ്ട പരിഹാരം നൽകുന്നത് പരി​ഗണനയിൽ ആണെന്നും ഇതിനായി

Read more

ബാങ്ക് ജീവനക്കാരനെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; സ്ത്രീക്ക് നഷ്ടപ്പെട്ടത് വൻ തുക, പ്രവാസി പിടിയിൽ

ഒമാനില്‍ ബാങ്ക് ജീവനക്കാരനെന്ന് വിശ്വസിപ്പിച്ച്‌ ഒരു സ്ത്രീയുടെ പക്കൽ നിന്നും പതിനായിരം ഒമാനി റിയാൽ തട്ടിപ്പു നടത്തിയ ഒരു ഏഷ്യൻ വംശജൻ പൊലീസ് പിടിയിൽ. ഒരു ബാങ്കിൽ

Read more

ഗൂഗിൾ മാപ്പ് ചതിച്ചു, ആലപ്പുഴ കാണാൻ പോയ നാലംഗ സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു; യാത്രക്കാരെ രക്ഷിച്ചു, കാർ മുങ്ങി

കോട്ടയം∙ ഗൂഗിൾ മാപ്പ് നോക്കി ആലപ്പുഴയിലേക്ക് വിനോദയാത്ര പോയ ഹൈദരാബാദ് സ്വദേശികളുടെ കാർ തോട്ടിൽ വീണു. കോട്ടയം കുറുപ്പന്തറയിൽ കടവ് പാലത്തിനു സമീപത്താണ് അപകടം. മെഡിക്കൽ വിദ്യാർഥികളായ

Read more

‘മൃതദേഹം കഷ്‍ണങ്ങളായി മുറിച്ച് ബാഗിലാക്കി’; ബംഗ്ലദേശ് എംപിയെ ഹണിട്രാപ്പിൽ കുടുക്കിയ വനിതയെ പൊലീസ് ചോദ്യം ചെയ്യുന്നു

കൊൽക്കത്ത: ബംഗ്ലദേശ് എംപി അൻവാറുൽ അസീം അനാർ (56) കൊല്ലപ്പെട്ടത് ഹണിട്രാപ്പിലൂടെ ആകാമെന്ന നിഗമനത്തിൽ പൊലീസ്. എംപിയുടെ കൊലപാതകികളുമായി പരിചയമുണ്ടെന്നു കരുതുന്ന, അദ്ദേഹത്തെ ഫ്ലാറ്റിലേക്ക് എത്തിച്ച ശിലാസ്തി

Read more

‘റഫ ആക്രമണം ഉടൻ അവസാനിപ്പിക്കണം’: ഇസ്രായേലിനോട് അന്താരാഷ്ട്ര കോടതി, തൊട്ടുപിന്നാലെ ആക്രമണം നടത്തി ഇസ്രയേൽ

ഹേഗ്: റഫ ആക്രമണം ഇസ്രായേൽ ഉടൻ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. ഗസ്സയിലെ ഇസ്രായേൽ അധിനിവേശം തടയണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക നൽകിയ ഹരജിയിൽ വിധി പറയുകയായിരുന്നു കോടതി. ബന്ദികളെ

Read more

തീർഥാടകരുമായി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ടു; കറങ്ങി തിരിഞ്ഞ് ലാൻ്റ് ചെയ്ത ഹെലികോപ്റ്ററിൽ നിന്ന് പൈലറ്റ് രക്ഷിച്ചത് 7 ജീവനുകൾ – വിഡിയോ

കേദാർനാഥ് തീർഥാടകരുമായി സഞ്ചരിച്ച ഹെലികോപ്ടറിന് അദ്ഭുതകരമായ രക്ഷപ്പെടൽ. ലാൻഡിങ്ങിന് തൊട്ടുമുമ്പ് നിയന്ത്രണം നഷ്ടപ്പെട്ട് കറങ്ങിയ ഹെലികോപ്റ്റർ തകർച്ചയിൽ നിന്ന് രക്ഷപ്പെട്ടത് പൈലറ്റിന്റെ മനസാന്നിധ്യം കൊണ്ട് മാത്രമാണ്. ഹൈലിപാഡിൽ

Read more

വീട്ടിലേക്ക് വിളിച്ചു, കുടുങ്ങി; വീട്ടിൽ കയറി പത്ത് വയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചയാൾ പിടിയിൽ, പ്രതി വിചിത്ര സ്വഭാവക്കാരനാണെന്ന് പൊലീസ്

കാസർകോട്: കാഞ്ഞങ്ങാട്ട് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെന്നു സംശയിക്കുന്ന 35 വയസ്സുകാരൻ പിടിയിൽ. കുടക് സ്വദേശിയായ ഇയാളെ ആന്ധ്രയിൽനിന്നാണു പൊലീസ് പിടികൂടിയത്. വീട്ടിലേക്ക് ഫോൺ

Read more