കനത്ത മഴ: കരിപ്പൂരിൽ നിന്ന് ഗൾഫിലേക്കുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി, പല സ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: രണ്ടുദിവസം കൂടി സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കന്‍ കേരളത്തിന് മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി അടുത്ത അഞ്ചുദിവസം

Read more

മക്കയിലേക്ക് പ്രവേശനം കൂടുതൽ കർശനമാക്കുന്നു; ഇന്ന് മുതൽ വിസിറ്റ് വിസക്കാർക്കും പ്രവേശനമില്ല, ഉംറ ചെയ്യാൻ അനുമതി ഹാജിമാർക്ക് മാത്രം

മക്ക: ദുൽഖഅദ് 15  (മെയ് 23)  മുതൽ വിസിറ്റ് വിസയിലുള്ളവർക്ക് മക്കയിലേക്ക് പ്രവേശിക്കാനോ അവിടെ തുടരാനോ അനുവാദമില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു മാസക്കാലം ഈ നിയന്ത്രണം

Read more

സംസ്ഥാനത്ത് 5 ജില്ലകളിൽ റെഡ് അലർട്ട്; ഉയർന്ന തിരമാലക്ക് സാധ്യത, മിന്നൽ പ്രളയവും ഉണ്ടായേക്കാം

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്. പത്തനംത്തിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മുൻപ് പുറത്തുവിട്ട നിർദേശത്തിൽ പത്തനംതിട്ട, ഇടുക്കിൽ

Read more

പല സ്ത്രീകളുമായും ബന്ധം; തിരികെപോകാൻ ഉറപ്പിച്ചതോടെ മായയെ കൊലപ്പെടുത്തിയ ശേഷം നാടുവിട്ടു, തേനിയിൽ നിന്നും ഹോട്ടൽ ജോലിക്കിടെ പിടിയിലായി

തിരുവനന്തപുരം: പേരൂര്‍ക്കട ഹാര്‍വിപുരം ഭാവനാ നിലയത്തില്‍ മായാ മുരളിയെ (39) കൊലപ്പെടുത്തിയ കേസിലെ പ്രതി രഞ്ജിത്തി (31)ന് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നതായി പോലീസ്. ഒപ്പംതാമസിച്ചിരുന്ന മായ തന്നെ

Read more

കുടിച്ച് പൂസാവുമോ കേരളം? ഒന്നാം തീയതിയും മദ്യശാല തുറന്നാൽ 15,000 കോടിയുടെ വരുമാനം; സംസ്ഥാനത്ത് ‘ഡ്രൈ ഡേ’ മാറ്റാൻ നിര്‍ദ്ദേശം

തിരുവനന്തപുരം: മദ്യവരുമാനം കൂട്ടാൻ സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ചർച്ച. കുറിപ്പ് തയ്യാറാക്കി സമർപ്പിക്കാൻ ടൂറിസം സെക്രട്ടറിയെ യോഗം

Read more

വയോധികയെ കൊന്ന് മച്ചില്‍ ഒളിപ്പിച്ചു; അമ്മയും മകനും ഉൾപ്പെടെ 3 പേർക്ക് വധശിക്ഷ

തിരുവനന്തപുരം ∙ വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ അമ്മയും മകനും ഉൾപ്പെടെ മൂന്ന് പ്രതികൾക്കും വധശിക്ഷ. നെയ്യാറ്റിൻകര അഡിഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. കോവളം സ്വദേശി റഫീക്ക

Read more

യാത്രക്കാരൻ്റെ ജീവനെടുത്ത ആകാശച്ചുഴി; ഭീകരത വെളിവാക്കി വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ – വിഡിയോ

‘പെട്ടെന്നാണ് വിമാനം കുലുങ്ങാൻ തുടങ്ങിയത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിനു മുൻപേ വിമാനം വളരെ പെട്ടെന്നു താഴ്ന്നു. അതിവേഗത്തിലുള്ള ആ ചലനത്തിൽ സീറ്റിൽ ഇരുന്ന പലരും സീലിങ്ങിൽ ചെന്നിടിച്ചു.

Read more

സൗദിയിൽ തുരങ്കത്തിൽ തീ പിടിച്ചു; വാഹനങ്ങൾ പുറത്തെടുക്കാനാകാതെ ഡ്രൈവർമാർ – വീഡിയോ

സൗദിയിൽ റിയാദിലെ കിംഗ് അബ്ദുള്ള റോഡിലെ തുരങ്കത്തിനുള്ളിൽ തീ പിടിച്ചു. തീയും കറുത്ത പുകയും പടർന്നതോടെ ഗതാഗത കുരുക്ക് രൂക്ഷമായി. ആളപായമൊന്നും ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read more

വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ഒരാൾ മരിച്ചു, 30 പേർക്ക് പരുക്ക്

സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ചുഴിയിൽ പെട്ടതിനെ തുടർന്ന് വിമാനം ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ‘‘ലണ്ടനിൽ നിന്ന്

Read more

പ്ലസ്ടു ജയിച്ചതിൻ്റെ പാർട്ടി: 17കാരന് മദ്യവും വാഹനവും നൽകി, 2 ജീവനെടുത്ത കാറിന് 200 കി.മീ വേഗം; പിതാവ് അറസ്റ്റിൽ

മുംബൈ: പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കുട്ടികളോടുള്ള മനപ്പൂർവമായ അശ്രദ്ധ, പ്രായപൂർത്തിയാകാത്തയാൾ‍ക്ക് ലഹരിപദാർഥങ്ങൾ

Read more