ആലുവയിൽ വീണ്ടും അതിഥി തൊഴിലാളിയുടെ മകളെ കാണാതായി; 12 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതായി സംശയം
കൊച്ചി: ആലുവയിൽ അതിഥി തൊഴിലാളിയുടെ മകളെ കാണാതായി. ആലുവ എടയപ്പുറത്തു കീഴുമാട് നിന്നാണ് 12 വയസ്സുകാരിയെ കാണാതായത്. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കടയിൽ സാധനം വാങ്ങാനായി
Read more