വീണ്ടും ആകാശദുരന്തം; മലാവി വൈസ് പ്രസിഡൻ്റും ഭാര്യയുമുൾപ്പെടെ പത്ത് പേർ വിമാനപകടത്തിൽ കൊല്ലപ്പെട്ടു
ലിലോങ്‌വേ: ഇറാന്‍ പ്രസിഡന്റായിരുന്ന ഇബ്രാഹിം റഈസി ഉള്‍പ്പെട്ട ഹെലികോപ്ടര്‍ ദുരന്തത്തിനു ശേഷം ലോകത്തെ നടുക്കി മറ്റൊരു ദുരന്ത വാര്‍ത്ത. തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മലാവിയിലെ വൈസ് പ്രസിഡന്റ്
Read more