ഓടുന്ന വാഹനങ്ങളെ പിന്തുടർന്ന് നീരീക്ഷിക്കും; പ്രത്യേക ക്യാമറകൾ ഘടിപ്പിച്ച നിരീക്ഷണ വാഹനങ്ങൾ പുറത്തിറക്കി ട്രാൻസ്‌പോർട്ട് അതോറിറ്റി – വീഡിയോ
മക്ക: ഇത്തവണ ഹജ്ജിൽ ആദ്യമായി ഓട്ടോമാറ്റിക് മോണിറ്ററിംഗ് വാഹനം പുറത്തിറക്കിയതായി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു. മക്ക, പുണ്യസ്ഥലങ്ങൾ, മദീന എന്നിവിടങ്ങളിൽ തീർഥാടകരെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന എല്ലാ
Read more