കുവൈത്ത് ദുരന്തം: 24 മലയാളികൾ മരിച്ചെന്ന് നോർക്ക; മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിലെത്തിക്കാൻ ശ്രമം, സൈനിക വിമാനം സജ്ജമായി

തെക്കൻ കുവൈത്തിലെ മംഗഫിലിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക സിഇഒ അജിത് കോളശേരി. കുവൈത്തിലെ നോർക്ക ഡെസ്കിൽനിന്നാണ് ഈ വിവരം ലഭിച്ചതെന്നും

Read more

ഹജ്ജിനൊരുങ്ങി മക്ക നഗരം: ഹറമിലും പുണ്യ സ്ഥലങ്ങളിലും എയർ ആംബുലൻസുകൾ സജ്ജമായി – വീഡിയോ

മക്ക: ഹജ്ജിന് പൂർണസജ്ജമായിരിക്കുകയാണ് മക്ക നഗരം. മിനയും മുസ്ദലിഫയും അറഫയുമെല്ലാം ഹാജിമാരെ കാത്തിരിക്കുകയാണ്. നാളെ മുതൽ തീർഥാടകർ മിനയിലേക്ക് നീങ്ങി തുടങ്ങും. പഴുതടച്ച സുരക്ഷയിലാണ് പുണ്യ സ്ഥലങ്ങൾ.

Read more

കുവൈത്തിലെ തീപിടുത്തം; 25 മലയാളികൾ മരിച്ചു, നിയമം പാലിക്കാതെ പ്രവർത്തിക്കുന്ന എല്ലാ കെട്ടിടങ്ങളിൽ നിന്നും 24 മണിക്കൂറിനകം താമസക്കാരെ  ഒഴിപ്പിക്കാൻ നിർദ്ദേശം

മരിച്ച ഇന്ത്യക്കാരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം‌ അനുവദിച്ച് പ്രധാനമന്ത്രി . കുവൈത്ത് സിറ്റി: മംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 പേരുടെ

Read more

കുവൈത്തിൽ മലയാളികൾ താമസിച്ചിരുന്ന ആറ് നില കെട്ടിടത്തിലെ തീപിടുത്തം: മരണം 49 ആയി, മരിച്ചവരിൽ നിരവധി മലയാളികളും. ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ ആരംഭിച്ചു – വീഡിയോ

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗെഫിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി. മൂന്ന് പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്.  മരിച്ചവരിൽ നിരവധി  മലയാളികളും തമിഴ് നാട് സ്വദേശിയും ഉണ്ടെന്നാണ്

Read more

ഹജ്ജ് കർമ്മങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും; മദീനയിൽ ചികിത്സയിൽ കഴിയുന്ന ഹാജിമാരെയും വഹിച്ചുള്ള ആംബുലൻസ് വ്യൂഹം മക്കയിലേക്ക് പുറപ്പെട്ടു – വീഡിയോ

മക്ക: ഹജ്ജ് കർമ്മങ്ങൾ തുടങ്ങാൻ ഇനി രണ്ട് ദിവസം മാത്രം ബാക്കി. വെള്ളിയാഴ്ച ഹാജിമാർ ഹജ്ജ് കർമ്മങ്ങൾക്കായി മിനയിലേക്ക് പുറപ്പെടും. ഇതിൻ്റെ ഭാഗമായി മദീനയിലുള്ള ഹാജിമാരെ കഴിഞ്ഞ

Read more

വയനാട്ടിലെ വോട്ടർമാർക്ക് നന്ദിപറയാൻ രാഹുലെത്തി; വൻ സ്വീകരണം, റോഡ് ഷോ – വീഡിയോ

മലപ്പുറം: വൻ വിജയം നേടിക്കൊടുത്ത വോട്ടർമാർക്ക് നന്ദിപറയാനായി രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിലെത്തി. മണ്ഡലത്തിൽ ഉൾപ്പെട്ട മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുൽ ​ഗാന്ധിക്ക് വൻ സ്വീകരണമാണ് പ്രവർത്തകർ

Read more

കുവൈത്തിൽ മലയാളികൾ താമസിച്ചിരുന്ന ആറ് നില കെട്ടിടത്തിൽ തീപിടിത്തം: രക്ഷപെടാൻ താഴേക്കു ചാടിയ നിരവധി പേർക്ക് പരിക്ക്, 6 പേർ മരിച്ചതായി സൂചന

കുവൈത്തിലെ മംഗെഫിലുണ്ടായ തീപിടിത്തത്തിൽ ആറു പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർ‌ട്ടുകൾ. ഇതിൽ കാസർകോട്ടുകാരനായ മലയാളിയും ഉണ്ടെന്നാണു വിവരം. ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു സംഭവം.

Read more

ഭാര്യയുമായി അകന്ന ദർശനോട് 10 വർഷമായി പവിത്ര അടുപ്പത്തിൽ; ചോദ്യംചെയ്തപ്പോൾ ആരാധകനെ ഷൂട്ടിംഗ് നടന്ന പറമ്പിലിട്ട് കൊലപ്പെടുത്തി, മജിസ്ട്രേട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് താരങ്ങൾ

ബെംഗളൂരു: സിനിമകളിൽ കരുത്തരായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയ കന്നഡ നടൻ ദർശൻ തൊഗുദീപയും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ മജിസ്ട്രേട്ടിനു

Read more

ജ്വല്ലറി കൊള്ളയടിക്കാൻ എത്തിയത് തോക്ക് ധാരികളായ 7 കള്ളന്മാർ, 20 റൗണ്ട് വെടിയുതിർത്തു; ഒറ്റക്ക് പോരാടി പൊലീസുകാരൻ – വീഡിയോ

കൊൽക്കത്ത: ജുവലറി കൊള്ളയടിക്കാനെത്തുന്ന 7 കള്ളന്മാർ, തോക്കുധാരികളായ മോഷ്ടാക്കളെ ഒരു വൈദ്യുതപോസ്റ്റിന്റെ മറവിൽ ചെറുക്കുന്ന പൊലീസുകാരൻ. 20 റൗണ്ടോളം നീണ്ട വെടിവയ്പിനൊടുവിൽ കള്ളന്മാരോട് ഒറ്റയ്ക്ക് പോരാടിയും 4

Read more

നൂറ്റി മുപ്പതാം വയസ്സിൽ ഹജ്ജ്: ഈ വർഷത്തെ ഏറ്റവും പ്രായം കൂടിയ തീർഥാടകക്ക് ഹൃദ്യമായ സ്വീകരണമൊരുക്കി അധികൃതർ – വീഡിയോ

മക്ക: നൂറ്റി മുപ്പതാം വയസ്സിൽ ഹജ്ജ് നിർവ്വഹിക്കാനെത്തിയ വനിത ശ്രദ്ധേയകാകുന്നു. അൾജീരിയ്യയിൽ നിന്നുള്ള സാറ ഹുദയാണ് തൻ്റെ 130ാം വയസ്സിൽ ഹജ്ജ് കർമ്മത്തിനായി മക്കയിലെത്തിയത്. അൾജീരിയ്യയിൽ നിന്നെത്തിയ

Read more