പശ്ചിമ ബംഗാൾ ട്രെയിൻ അപകടം: മരണം പതിനഞ്ചായി; 60 പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു – വീഡിയോ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 15 ആയി. അറുപതോളം പേർക്ക് പരുക്കേറ്റു. അസമിലെ സിൽചാറിൽനിന്ന് കൊൽക്കത്തയിലെ
Read more